Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 03:24 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയിലും തുടര്‍ന്ന് ആശുപത്രിയിലും. നെയ്യാറ്റിന്‍കരയിലെ കെഎസ്എഫ്ഇ മെയിന്‍ ബ്രാഞ്ചിലുള്‍പ്പെടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ചെങ്കല്‍ വട്ടവിള മാടത്തട്ടുവിള രജനി ഭവനില്‍ ലിപ്‌സണ്‍ ആണ് നെയ്യാറ്റിന്‍കര പോലീസിന്റെ കസ്റ്റഡിയിലായത്.

കെഎസ്എഫ്ഇ നെയ്യാറ്റിന്‍കര മെയിന്‍ ശാഖയില്‍ നിന്നും ജനുവരി 21ന് 18.7ഗ്രാം സ്വര്‍ണം പണയം വച്ച് 1,81,000 രൂപയും, മാര്‍ച്ച് 3ന് 33.8 ഗ്രാം സ്വര്‍ണം വച്ച് 3,57,300 രൂപയും, മാര്‍ച്ച് 16ന് 17.2 ഗ്രാം സ്വര്‍ണം വച്ച് 185000 രൂപയും, ഏപ്രില്‍ 17ന് 12.9 ഗ്രാം സ്വര്‍ണ്ണം വെച്ച് 1,25,700 രൂപയും, ജൂണ്‍ നാലിന് 29.3 ഗ്രാം സ്വര്‍ണം പണയം വച്ച് 11,55,300 രൂപയും ഇയാള്‍ കൈക്കലാക്കി. ഇവയെല്ലാം സ്വര്‍ണമല്ല എന്ന് തിരിച്ചറിഞ്ഞതോടുകൂടി ആകെ 11,55,300 രൂപയുടെ തട്ടിപ്പ് ഒരു ബ്രാഞ്ചില്‍ മാത്രം നടത്തിയെന്നാണ് കണ്ടെത്തല്‍. അഴകിക്കോണം ബ്രാഞ്ച് സെക്രട്ടറിയായ ഭാര്യയെ ആണ് തട്ടിപ്പുകളില്‍ ഇയാളുടെ നോമിനിയായി പേരുചേര്‍ത്തിട്ടുള്ളത്.

സംഭവം പുറത്തുവന്നതോടെ കെഎസ്എഫ്ഇ അപ്രൈസറായ മുത്തു ഒളിവിലാണ്. മുക്കുപണ്ടം പണയം വയ്‌ക്കുവാന്‍ കൂട്ടു നിന്നവരും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. നിരവധി തവണ പണയം വച്ചാണ് തുക തട്ടിയത്. കെഎസ്എഫ്ഇ ഉേദ്യാഗസ്ഥര്‍ നടത്തിയ പരിശോധനയ്‌ക്കിടയിലാണ് മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ടത്. പണം തട്ടിയ സംഭവത്തില്‍ കേസ് ഇല്ലാതെ ഒതുക്കി തീര്‍ക്കുവാന്‍ പല കോണുകളില്‍ നിന്ന് ശ്രമം നടന്നതായും സൂചനയുണ്ട്. പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴും ഒത്തുതീര്‍പ്പിന്റെ വഴിയിലായിരുന്നു ഒരു കൂട്ടം കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍. സംഭവം പുറത്തറിയുകയും പ്രതിഷേധത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ പോലീസില്‍ മൊഴി കൊടുക്കാന്‍ പോലും തയ്യാറായത്.

പോലീസ് മൂന്ന് എഫ്‌ഐആറുകള്‍ എടുത്തെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കെഎസ്എഫ്ഇ ജീവനക്കാരും പോലീസും കൈക്കൊള്ളുന്നതെന്നാണ് ഉയരുന്ന ആരോപണം. ടിബി ജംഗ്ഷനിലെ കെഎസ്എഫ്ഇ ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധിച്ചെത്തിയവരും പോലീസുമായി ഉന്തും തള്ളും നടന്നു. പ്രതിയായ ലിപ്‌സ്‌നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പോലീസ് ലിപ്‌സിനെ സംരക്ഷിക്കുകയാണെന്നും, തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് ഉണ്ടായിരിക്കെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് പോലീസിന്റെ ഒത്തുകളി ആണെന്നുമാണ് ഉയരുന്ന ആരോപണം.

Tags: cpmNeyattinkaragold loan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.