Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മിശിഹ സംസാരിക്കുമ്പോള്‍…..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 06:08 am IST
in Football

ഹൂസ്റ്റണ്‍: ലോകകപ്പില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ അള്‍ജീരിയയെ പരാജയപ്പെടുത്തിയ ശേഷം ലയണല്‍ മെസി മനസ്സുതുറന്നപ്പോള്‍…

ക്ലോസെയ്‌ക്കൊപ്പം
ഗോള്‍ വേട്ടയില്‍ ക്ലോസെയ്‌ക്കും നസാരിയോ റോണാള്‍ഡോയ്‌ക്കുമൊപ്പം എത്താന്‍ സാധിച്ചു എന്നത് തന്നെ വലിയ ബഹുമതിയാണ്. എംബാപ്പെയും ഈ ഓട്ടത്തില്‍ കൂടെയുണ്ട്. അദ്ദേഹം ഇന്നലെ രണ്ട് ഗോള്‍ നേടി, എന്നെ സംബന്ധിച്ച് അവരോടൊപ്പം മത്സരിക്കുന്നതു തന്നെ ബഹുമതിയാണ്, ഞാന്‍ കണ്ട റോണാള്‍ഡൊ (ബ്രസീല്‍ താരം) എന്തുകൊണ്ടും എന്നേക്കാള്‍ മുകളിലാണ്. ഗോളുകള്‍ എന്നും കണക്കുകള്‍ മാത്രമാണ്, മെസി പറഞ്ഞു.

ആദ്യ ഗോളിന് ശേഷമുള്ള കണ്ണുനീര്‍
എന്തിനാണ് ഞാന്‍ കരഞ്ഞതെന്ന് പോലും അറിയില്ല, പക്ഷേ അതൊരിക്കലും ഫുട്‌ബോളുമായി ബന്ധപ്പെട്ടതല്ല. ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു, അന്ന് എന്റെ സഹതാരങ്ങള്‍ എനിക്ക് എല്ലാ പ്രചോദനവും നല്‍കി കൂടെ നിന്നു. അവരോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളേയും ഓര്‍ത്ത് ഞാനിപ്പോള്‍ സന്തോഷിക്കുന്നുണ്ട്.

അള്‍ജീരിയയ്‌ക്കെതിരായ വിജയം
ഏത് ലോകകപ്പായാലും ആദ്യ മത്സരങ്ങള്‍ അതികഠിനമായിരിക്കും, ആരും പരസ്പരം വിട്ടുകൊടുക്കാത്ത ടീമുകളായിരിക്കും. ഇത്തവണ പോരാട്ട വീര്യം കൂടുതലാണെന്നുവേണം മനസിലാക്കാന്‍.

കായികക്ഷമതയെക്കുറിച്ച്
ഇത് എന്റെ ആറാം ലോകകപ്പാണ്, നിലവില്‍ ശരീരം ആഗ്രഹത്തിനൊത്ത് വഴങ്ങുന്നുണ്ട്. അള്‍ജീരിയയ്‌ക്കെതിരേ എനിക്ക് ആഗ്രഹിച്ചപോലെ കളിക്കാന്‍ സാധിച്ചു. ആദ്യ മത്സരം തന്നെ കഠിനമായിരുന്നു, പക്ഷേ ആദ്യ മത്സരത്തില്‍ ജയിക്കുക എന്നത് ഏതു ടീമിന്റെയും ആഗ്രഹമാണ്, അതു സാധിച്ചു.

റോഡ്രിഗോ ഡി പോള്‍
റോഡ്രിഗോ ഒരിക്കലും വ്യക്തിഗത വിജയള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ഒരാള്‍ അല്ല, തികച്ചും ഗ്രൂപ്പിന്റെ പ്രകടനത്തിലും വിജയയത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നയാളാണ്. അദ്ദേഹം അതെല്ലാം ആസ്വദിക്കുന്നയാളാണ്.

അലക്‌സിസ് മക് അലിസ്റ്റര്‍
മക് അലിസ്റ്ററെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ പോരാ, അദ്ദേഹം ഇല്ലാതെ ടീം പൂര്‍ണമാണ് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് മറിച്ചാണ് എന്ന് തെളിഞ്ഞ ദിവസമാണ് ഇന്ന്. നമ്മുടെ ടീമില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരാളാണ് അലിസ്റ്റര്‍. അദ്ദേഹത്തിന് ചുറ്റും ഒരു ടീമുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

 

Tags: FIFA World Cup 2026Lionel Messi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വരവറിയിച്ച് മെസിയും എംബാപ്പെയും

Football

ഫിഫ ലോകകപ്പ് 2026: ഇനി രണ്ടാം അങ്കങ്ങള്‍

Football

ലോകകപ്പിലെ പ്രായംകൂടിയ ഗോള്‍ സ്‌കോറര്‍മാര്‍

Football

മെസിക്ക് റെഡ് കാര്‍ഡ് കൊടുക്കാത്തതെന്തേ? വിവാദമായി ഫൗള്‍

Football

ഹാലന്‍ഡ് ഇനി ബ്രൗട്ട് ഹാലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതി: ഏഴ് ഭീകരര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ എത്തിയ വീണാ വിജയന്‍

ഇ ഡിക്ക് മുന്‍പില്‍ പതറി വീണ; ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല വീണ്ടും വിളിപ്പിക്കും; എസ്എഫ്‌ഐഒ രേഖകള്‍ ഇന്ന് ലഭിക്കും

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

അപ്രതീക്ഷിത ധനനേട്ടങ്ങളും ഉന്നത കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (18 ജൂൺ 2026) – AI ജ്യോതിഷം

മിശിഹ സംസാരിക്കുമ്പോള്‍…..

ഫിഫ ലോകകപ്പ് 2026: ഒരേയൊരു മെസി

ലോങ്‌റേഞ്ചര്‍ ആര്‍ജന്റീന; ഹാട്രിക് മെസി

ആഫ്‌കോണില്‍ കോംഗോ കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം മിഷല്‍ കുക്ക എംബോല ഡിംഗ ലുമുംബ വേയ പ്രതിമയെ പോലെ നിന്നപ്പോള്‍ (ഫയല്‍ ചിത്രം)

ലുമുംബ വേയ വെറുമൊരു ആരാധകന്‍ അല്ല

എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്

രണ്ടാം തലമുറയുടെ നോര്‍വെ; 1994 ലോകകപ്പില്‍ കളിച്ച മൂന്നു നോര്‍വീജിയന്‍ താരങ്ങളുടെ മക്കള്‍ ഇപ്പോഴത്തെ ടീമില്‍

സെനഗലിനെതിരെ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ ഷോട്ട്‌

ജയഭേരി മുഴക്കി ഫ്രഞ്ച് പട; എംബാപ്പെയ്‌ക്ക് ഡബിള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.