Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലുമുംബ വേയ വെറുമൊരു ആരാധകന്‍ അല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 05:35 am IST
inFootball
ആഫ്‌കോണില്‍ കോംഗോ കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം മിഷല്‍ കുക്ക എംബോല ഡിംഗ ലുമുംബ വേയ പ്രതിമയെ പോലെ നിന്നപ്പോള്‍ (ഫയല്‍ ചിത്രം)

ആഫ്‌കോണില്‍ കോംഗോ കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം മിഷല്‍ കുക്ക എംബോല ഡിംഗ ലുമുംബ വേയ പ്രതിമയെ പോലെ നിന്നപ്പോള്‍ (ഫയല്‍ ചിത്രം)

കോംഗോയുടെ കളിക്കാര്‍ പുല്‍മൈതാനത്ത് രാജ്യത്തിനായി പോരാടുമ്പോള്‍, ഗാലറിയില്‍ ഒരു മനുഷ്യപ്രതിമ നിശ്ശബ്ദമായി കാവലിരിക്കുന്നു. അദ്ദേഹത്തിന്റെ കൈ ആകാശത്തേക്കുയരുന്നത് ഒരു ടീമിനെ പ്രോത്സാഹിപ്പിക്കാനല്ല; ചരിത്രത്തെ ഓര്‍മിപ്പിക്കാനാണ്. ലോകകപ്പില്‍ ഇന്നലെ തന്റെ രാജ്യം പോര്‍ച്ചുഗലിനെതിരേ പോരാടുമ്പോഴും അദ്ദേഹം ഗാലറിയില്‍ പ്രതിമ പോലെ നില്‍പ്പുണ്ടായിരുന്നു. പറഞ്ഞുവരുന്നത് കോംഗോയുടെ ഫുട്‌ബോള്‍ ആരാധകന്‍ ലുമുംബവേയയെ കുറിച്ചാണ്.

ലുമുംബ വേയ ഒരു ആരാധകന്‍ മാത്രമല്ല, ഒരു രാജ്യത്തിന്റെ ഓര്‍മ്മയും അഭിമാനവും പ്രതിരോധത്തിന്റെ പ്രതീകവുമാണ്. കോംഗോയുടെ ലോകകപ്പ് യാത്രയെക്കുറിച്ച് പറയുമ്പോള്‍ ആരാധകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കിള്‍ കുക എംബോലാന്‍ഡിംഗ, അഥവാ ‘ലുമുംബ വേയ’.

ആരാണ് ലുമുംബ വേയ, എന്തുകൊണ്ട് ആ നില്‍പ്പ്?
മിഷേല്‍ കുക്ക എംബോലാന്‍ഡിംഗ എന്ന ഈ 49-കാരന്‍ വര്‍ഷങ്ങളായി ഡിആര്‍ കോംഗോ ദേശീയ ടീമിന്റെ കടുത്ത ആരാധകനാണ്. എന്നാല്‍ അദ്ദേഹത്തെ ലോകം ശ്രദ്ധിച്ചത് 2025 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലായിരുന്നു. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകര്‍ പാട്ടുപാടി നൃത്തം ചെയ്യുമ്പോള്‍ അദ്ദേഹം മാത്രം ഒരു പ്രതിമയെപ്പോലെ അനങ്ങാതെ നില്‍ക്കും.

ഡിആര്‍ കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ പാട്രിസ് ലുമുംബ യോടുള്ള ആദരസൂചകമായാണ് ഈ പ്രകടനം.
കോംഗോ നഗരം കിന്‍ഷാസയിലെ ലുമുംബയുടെ പ്രതിമയുടെ അതേ ഭാവത്തില്‍ വലതുകൈ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം മുഴുവന്‍ മത്സരത്തിലും നിശ്ചലനായി നില്‍ക്കും. ‘ലുമുംബ ജീവിച്ചിരിക്കുന്നു’ എന്ന അര്‍ഥത്തിലാണ് ‘ലുമുംബ വേയ’ എന്ന വിളിപ്പേര് ഉണ്ടായത്.

90 മിനിറ്റ് മാത്രമല്ല…
ചില മത്സരങ്ങളില്‍ അധികസമയമുള്‍പ്പെടെ 115 മിനിറ്റിലേറെയും അദ്ദേഹം ഒരേ നിലയില്‍ നിന്നിട്ടുണ്ട്. ഗോള്‍ വന്നാലും, വിവാദ തീരുമാനങ്ങളുണ്ടായാലും, ആരാധകര്‍ ആഘോഷിച്ചാലും അദ്ദേഹത്തിന്റെ ഭാവത്തില്‍ മാറ്റമുണ്ടാകില്ല.

ദേശീയ ടീമിന്റെ ഭാഗമായ ആരാധകന്‍
2026 ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ കോംഗോ താരങ്ങള്‍ തന്നെ ലുമുംബ വേയയെ ഔദ്യോഗിക സംഘത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ യാത്ര, താമസം, ടിക്കറ്റ് തുടങ്ങിയ എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. അദ്ദേഹം ദേശീയ ടീമിന്റെ ‘പന്ത്രണ്ടാമത്തെ താരം’ എന്ന വിശേഷണവും നേടി.

Tags: FIFA World Cup 2026DR Congo superfanPatrice LumumbaMichael Kuka Mbolandinga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.