Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

മദ്രസയിലെ ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഢിപ്പിച്ച മദ്രസ് ഉസ്താദ് റഷീദിന് സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീനാണ് ഈ ശിക്ഷ വിധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 10:15 pm IST
in India

കൊച്ചി: മദ്രസയിലെ ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഢിപ്പിച്ച മദ്രസ് ഉസ്താദ് റഷീദിന് സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീനാണ് ഈ ശിക്ഷ വിധിച്ചത്.

2020ലെ കോവിഡ് കാലത്തായിരുന്നു കേസ് ആസ്പദമായ സംഭവം. 2020 ആഗസ്റ്റിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് മദ്രസയിലെ ഓൺലൈൻ പരീക്ഷാ സംശയങ്ങൾ തീർക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഉസ്താദ് റഷീദ് .പിന്നീട് കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാല്‍ ആ കുട്ടി ഉസ്താദിന്റെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടില്‍ ചെന്ന് ഉമ്മയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് വീട്ടുകാര്‍ കോടതിയെ സമീപിച്ചത്.

പോക്സോ കേസായതിനാലും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കണക്കിലെടുത്ത് റഷീദ് എന്ന മദ്രസ ഉസ്താദിന് 20 വര്‍ഷത്തെ തടവ് ശിക്ഷ ,സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ റഷീദ് എന്ന ഉസ്താദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോക്സോ കേസിലെ പ്രതിക്ക് നല്‍കാവുന്ന ശിക്ഷ 20 വര്‍ഷമാണ്.
ഒരു കുട്ടിയുടെ മൊഴി മാത്രമേ തനിക്കെതിരെ ഉള്ളൂവെന്നും ആ മൊഴി മാത്രം കണക്കെിലെടുത്ത് തനിക്ക് ഇത്രയും വലിയ ശിക്ഷ നല്കരുതെന്നും റഷീദ് വാദിച്ചു. മാത്രമല്ല, സുന്നി വിഭാഗത്തില്‍പ്പെട്ട തന്നെ മുജാഹിദ്ദീന്‍ വിഭാഗം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും റഷീദ് വാദിച്ചുനോക്കി. എന്നാല്‍ കുട്ടി കോടതിക്ക് മുന്‍പാകെ തനിക്ക് സംഭവിച്ച കാര്യങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കോടതിയില്‍ വിവരിച്ചു. ഇത് ബോധ്യമായ ജസ്റ്റിസ് ബദറുദ്ദീന്‍ ഉസ്താദായ റഷീദിന്റെ വാദം തള്ളിക്കളഞ്ഞു. പോക്സോ കേസ് പ്രകാരം മിനിമം ശിക്ഷ 20 വര്‍ഷത്തെ തടവ് ശിക്ഷയാണെന്നും അതിനാല്‍ ഈ ശിക്ഷ ഒഴിവാക്കാനാവില്ലെന്നും
ജഡ്ജി എ ബദറുദ്ദീന്‍ വിധിക്കുകയായിരുന്നു.

തൃശൂരിലെ കുന്ദംകുളം പടിയൂര്‍ സ്വദേശിയാണ് ഉസ്താദ് റഷീദ്. പക്ഷെ ഈ വാര്‍ത്ത പക്ഷെ കേരളത്തിലെ പല മുഖ്യധാരാമാധ്യമങ്ങളും മുക്കുകയായിരുന്നു.

Tags: Justice BadaruddinHighcourtPOCSO caseSexual harassmentLatest newsUstad Rasheed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.