Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 02:51 pm IST
inIndia, Entertainment

ചെന്നൈ: പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്.

മൂന്നു വർഷങ്ങൾക്ക് മുൻപ് രജനീകാന്തിന്റെ പേര്, ചിത്രം, ശബ്ദം, വീഡിയോ ദൃശ്യങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും അനുകരിക്കുന്നതും നിയമനടപടികൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പൊതുനോട്ടീസ് പുറത്തിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ ഫാൻസ്‌ അസോസിയേഷൻ മുഖാന്തരം ഇത്തരമൊരു പ്രസ്താവന. ഇത്തരം പ്രവർത്തനങ്ങൾ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

തന്റെ വ്യക്തിത്വം, പേര്, ശബ്ദം, രൂപസാദൃശ്യം, പൊതുജനങ്ങൾക്കിടയിൽ തനിക്കൊപ്പം നേരിട്ട് ബന്ധിപ്പിക്കപ്പെടുന്ന മറ്റ് സവിശേഷതകൾ എന്നിവയുടെ വാണിജ്യ ഉപയോഗത്തിന്മേലുള്ള അവകാശം തനിക്കാണെന്ന് രജനീകാന്ത് അന്ന് പറഞ്ഞിരുന്നു. തന്റെ മുൻകൂർ സമ്മതമോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ ആരും ഈ ഘടകങ്ങൾ ഉപയോഗിക്കുകയോ, അനുകരിക്കുകയോ, ദുരുപയോഗം ചെയ്യുകയോ, വാണിജ്യലാഭത്തിനായി ചൂഷണം ചെയ്യുകയോ ചെയ്യരുതെന്നും അദ്ദേഹം അഭിഭാഷകൻ മുഖേന പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.

വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉൽപ്പന്ന നിർമാതാക്കളും രജനീകാന്തിന്റെ പേര്, ചിത്രങ്ങൾ, സിനിമാ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രൂപഭാവങ്ങൾ, കൃത്രിമ ബുദ്ധി (എഐ) എന്നിവ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങൾ, മറ്റ് തിരിച്ചറിയൽ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് ജനശ്രദ്ധ നേടാനും ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

 

Tags: Don't use Rajinikanth's pictureActor RajinikanthSridhar pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.