Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 04:23 pm IST
inIndia, World

ജനീവ: സംഘര്‍ഷഭരിതമായ ഒരു ലോകത്ത്, സമാധാനപരമായ സംഭാഷണം, നയപരമായ ഇടപെടലുകള്‍, സുസ്ഥിരപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍, ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തല്‍ എന്നിവയില്‍ ട്രേഡ് യൂണിയനുകളുടെ പങ്ക് വലുതാണെന്ന് ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍. ജനീവയില്‍ ഐഎല്‍ഒയുടെ നേതൃത്വത്തില്‍ നടന്ന 114-ാമത് ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്വാനം മനുഷ്യ മൂലധനമാണെന്ന് ബിഎംഎസ് കരുതുന്നു. എന്നാല്‍ തൊഴില്‍ വിപണി എന്ന പദം വിരോധാഭാസമാണ്. പിരിച്ചുവിടലുള്‍പ്പെടെ തൊഴിലാളികളെ ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും കേന്ദ്രബിന്ദു തൊഴിലിനെ ചരക്കായി കാണുന്ന ഈ വിപണി ഭാവമാണ്. ലേബര്‍ മാര്‍ക്കറ്റ് എന്നതിന് പകരം ലേബര്‍ ഫോഴ്‌സ് എന്ന പദമുപയോഗിക്കണമെന്ന് ബി. സുരേന്ദ്രന്‍ ഐഎല്‍ഒ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മാന്യമായ വേതനം, തൊഴില്‍ സുരക്ഷ, നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന ഗുണനിലവാരമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ അന്താരാഷ്‌ട്ര സമൂഹം തുല്യമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള തൊഴിലില്ലായ്‌മ 4.9 ശതമാനത്തില്‍ സ്ഥിരമായി തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഭാരതം ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയാണ്. മനുഷ്യരാശിയുടെ അഞ്ചിലൊന്ന് വരുന്ന ഭാരതം ഇന്ന് ആഗോള സാമ്പത്തിക പരിവര്‍ത്തനത്തിന്റെ മുന്‍പന്തിയിലാണ്. ദേശീയ വികസനത്തിനും ലോക സാമ്പത്തിക വളര്‍ച്ചയ്‌ക്കും നേതൃത്വം നല്‍കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ സമര്‍പ്പണവും കഴിവുമാണ് ഈ പുരോഗതിക്ക് കരുത്ത് പകരുന്നത്.

‘തൊഴിലാളികള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമൂഹിക സുരക്ഷാ പരിരക്ഷ നേടിയതിന് ഭാരതത്തിന് ആഗോള അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. 64 ശതമാനം തൊഴിലാളികളും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ വരുന്ന രാജ്യമാണ് ഭാരതം. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയില്‍ ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്റെ ബഹുമതി ഭാരതമാണ് സ്വന്തമാക്കിയതെന്ന് ബിഎംഎസ് നേതാവ് ചൂണ്ടിക്കാട്ടി.

ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗില്‍ബെര്‍ട്ട് എഫ്. ഹൗങ്ബോമുന്നോട്ടുവച്ച, എഐ ഫോര്‍ ഡീസന്റ് വര്‍ക്ക് എന്ന റിപ്പോര്‍ട്ടിനെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകളും എഐയും മനുഷ്യരെ സഹായിക്കാനുള്ളതാണ്, പകരം വയ്‌ക്കാനുള്ളതല്ല എന്നതായിരിക്കണം അടിസ്ഥാന സമീപനം എന്ന് അദ്ദേഹം പറഞ്ഞു.

Tags: BMSB. Surendrantrade unionLabour Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.