Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 11:35 pm IST
inIndia

മധുര ; എല്ലാ വിശ്വാസികൾക്കുമൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയാണ് ടിവികെ അധികാരത്തിലേറിയതെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന സമീപനമാണ് വിജയ് സർക്കാരിൽ നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്. അധികാരമേറ്റതിനു പിന്നാലെ നടന്ന നിയമസഭ സമ്മേളനത്തിൽ തന്നെ സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ പ്രസ്താവന മൗനമായി കേട്ടിരുന്ന മുഖ്യമന്ത്രിയാണ് വിജയ്.

ഇപ്പോഴിതാ ഹിന്ദു വിരുദ്ധരായ സ്റ്റാലിൻ സർക്കാരിന്റെ വഴിയിൽ തന്നെയാണ് തങ്ങളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ് സർക്കാരും . തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ കാര്യത്തിൽ സ്റ്റാലിൻ സർക്കാരിന്റെ നിലപാട് തന്നെ പിന്തുടരുമെന്നാണ് തമിഴ്‌നാട് നിയമ-വൈദ്യുത മന്ത്രി നിർമ്മൽ കുമാർ വ്യക്തമാക്കിയിരിക്കുന്നത്.

തിരുപ്പരൻകുന്ദ്രം കാർത്തിക ദീപം തർക്കത്തിൽ പുതിയ സംസ്ഥാന സർക്കാരിന്റെ നിലപാട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വെള്ളിയാഴ്ച തേടിയതിന് ശേഷമാണ് മന്ത്രിയുടെ പരാമർശം.കുന്നിൻ മുകളിലുള്ള ദീപത്തിൽ കാർത്തിക ദീപം കൊളുത്തണമെന്ന് നിർദ്ദേശിച്ച മുൻ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പുറപ്പെടുവിച്ച നിരവധി ഇടക്കാല ഉത്തരവുകൾക്കെതിരെ നൽകിയ ഇടക്കാല സ്റ്റേ കോടതി നീട്ടി.

ടിവികെ പാർട്ടിയുടെ തുടക്കം മുതൽ, നേതാവ് ജോസഫ് വിജയ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. വിഷയം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ പോലും വിജയ് മൗനം പാലിച്ചു, തെരഞ്ഞെടുപ്പ് സമയത്ത് ഭക്തർ ദീപത്തിന് അനുകൂലമായ നിലപാട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല.

സംഭവത്തിൽ വിജയ്‌ക്കെതിരെ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ, രംഗത്തെത്തി. ‘ തിരുപ്പുറകുണ്ഡ്രത്തിൽ വിളക്ക് കൊളുത്താനുള്ള അവകാശത്തിനായി ഹിന്ദുക്കൾ പോരാടുകയാണ്. മുൻ ഡിഎംകെ സർക്കാരിനെപ്പോലെ, അവർ നിലവിലെ സ്ഥിതി നിലനിർത്തുകയും ജനങ്ങളുടെ വികാരങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ല, ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ല.” തമിഴിസൈ പറഞ്ഞു.ഹിന്ദുവിശ്വാസങ്ങളെ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ സ്റ്റാലിന് ഒട്ടും പിന്നിലല്ല ടിവികെ സർക്കാരും എന്ന വ്യക്തമാകുകയാണിപ്പോൾ.

 

Tags: StalinTVK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.