Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:12 am IST
inIndia

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോർവേ സന്ദർശനം ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി സംസാരിച്ച രാഹുൽ ഗാന്ധിയുടെ നുണകൾ പൊളിച്ച് നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ് . നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനി ഗ്രീൻ എനർജിയെ അതിന്റെ പോർട്ട്‌ഫോളിയോയിൽ നിന്ന് ഒഴിവാക്കിയെന്നും , അദാനി കമ്പനിയ്‌ക്ക് വേണ്ടി സംസാരിക്കാൻ മോദി നോർവേയിൽ പോയതാണെന്നുമായിരുന്നു രാഹുൽ പ്രചരിപ്പിച്ചത്. നോർവേ സർക്കാരുമായി മോദി ഇത് ചർച്ച ചെയ്തുവെന്ന് വരെ രാഹുൽ പറഞ്ഞു.

“മോദി ജി, അദാനിയെ അവരുടെ പെൻഷൻ ഫണ്ടിന്റെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന നിങ്ങളുടെ വ്യക്തിപരമായ അഭ്യർതന നോർവേ അംഗീകരിച്ചോ?” എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സില്‍ എഴുതിയ പരിഹാസക്കുറിപ്പ് . അതേസമയം പോസ്റ്റിനോടൊപ്പം ഫെബ്രുവരി 27-ന് ”നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനി ഗ്രീൻ എനർജിയെ അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് ഒഴിവാക്കുന്നു” എന്ന വാർത്താ റിപ്പോർട്ടുകളുടെയും, മെയ് 18-ന് ”പ്രധാനമന്ത്രി മോദി ചരിത്രപരമായ നോർവേ സന്ദർശനം ആരംഭിച്ചു – 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം” എന്ന വാർത്തകളുടെയും ചിത്രവും അദ്ദേഹം ഉപയോഗിച്ചു.

എന്നാൽ വിവാദ നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ് സ്വെൻഡ്സ് തന്നെയാണ് നോർവേയും ഇന്ത്യൻ പ്രതിനിധി സംഘവും അദാനിയെ കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോർവേ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയെയും, ഇന്ത്യയെയും അപമാനിക്കാൻ എതിർക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ പ്രതിപക്ഷത്തിന്റെയും ലിബറലുകളുടെയും പിന്തുണ നേടിയ പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ്.

പ്രധാനമന്ത്രി മോദിയുടെ നോർവേ സന്ദർശനത്തിന് ശേഷമുള്ള ദിവസങ്ങളിൽ, ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളെയും കുറിച്ച് ഇന്ത്യൻ പ്രതിനിധി സംഘം അവരുമായി ചർച്ച നടത്തിയോ എന്ന് നോർവീജിയൻ സർക്കാരിനോട് ചോദിച്ചതായി ലിങ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നോർവേ സന്ദർശനത്തിന് മുമ്പോ, സമയത്തോ, ശേഷമോ രാജ്യങ്ങൾ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതായും അവർ പറഞ്ഞു. “ അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും ഇന്ത്യൻ പ്രതിനിധി സംഘവുമായി നടത്തിയ സംഭാഷണങ്ങളുടെ ഭാഗമല്ലായിരുന്നുവെന്ന് നോർവീജിയൻ സർക്കാർ പറയുന്നു,” എന്നാണ് ലിങ് പറഞ്ഞത്.

നോർവേ പെൻഷൻ ഫണ്ട് നടപടിക്ക് ഏതാനും ആഴ്ചകൾക്കുശേഷം, അദാനിക്ക് വേണ്ടി ആനുകൂല്യങ്ങൾ തേടാനാണ് മോദി നോർവേ സന്ദർശിച്ചതെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, പ്രധാനമന്ത്രി മോദിയുടെ 2026 മെയ് മാസത്തെ മൂന്ന് രാജ്യ യൂറോപ്പ് പര്യടനം യഥാർത്ഥത്തിൽ 2025 മെയ് മാസത്തിൽ ആസൂത്രണം ചെയ്തിരുന്നതാണ് എന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

Tags: modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.