Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്റര്‍നെറ്റ് ട്രാഫിക്: മനുഷ്യരെ മറികടന്ന് ‘ബോട്ടു’കള്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Jun 9, 2026, 11:26 am IST
inIndia, Technology

തിരുവല്ല: സാങ്കേതിക വിദഗ്ധര്‍ കരുതിയിരുന്നതിനേക്കാള്‍ വളരെമുന്നേ ഇന്റര്‍നെറ്റ് വിനിമയത്തില്‍ ബോട്ടുകള്‍ മനുഷ്യരെ മറികടന്നു. പ്രമുഖ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സുരക്ഷാ കമ്പനിയായ ക്ലൗഡഫ്ലെയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. (മനുഷ്യ സഹായമില്ലാതെ, മുന്‍കൂട്ടി നിശ്ചയിച്ച പ്രോഗ്രാമുകളോ അല്‍ഗോരിതങ്ങളോ ഉപയോഗിച്ച് സ്വയംപ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളാണ് ഇന്റര്‍നെറ്റ് ബോട്ടുകള്‍-ആീെേ). 2027ലേ ബോട്ടുകള്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന ഇന്റര്‍നെറ്റ് ട്രാഫിക്കിനെ മറികടക്കൂ എന്നായിരുന്നു നിഗമനം. എന്നാല്‍ ഈ മാറ്റം പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം മുമ്പേ സംഭവിച്ചെന്ന് ക്ലൗഡഫ്ലെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യു പ്രിന്‍സ് പറയുന്നു. എക്‌സിലെ ഒരു പോസ്റ്റില്‍, ‘ഏജന്‍സി ട്രാഫിക്’ വളരെ വേഗത്തില്‍ വളരുകയാണെന്നും ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഓട്ടോമേറ്റഡ് സിസ്റ്റങ്ങളാണ് നിര്‍വഹിക്കുന്നതെന്നും പ്രിന്‍സ് വ്യക്തമാക്കുന്നു.

ക്ലൗഡ്ഫ്‌ലെയറിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് ഇന്റര്‍നെറ്റിലെ എച്ച്ടിടിപി വിനിമയങ്ങളുടെ 57.5 ശതമാനവും ഇപ്പോള്‍ ബോട്ടുകള്‍ ആണ് സൃഷ്ടിക്കുന്നത്. ബാക്കി 42.5 ശതമാനം മാത്രമാണ് മനുഷ്യ നിര്‍മ്മിതം. ഡാറ്റ അതിസങ്കീര്‍ണമായതിനാല്‍ ബോട്ടുകള്‍ മനുഷ്യരെ മറികടന്നത് എപ്പോഴാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ പ്രയാസമാണെന്നും പ്രിന്‍സ് പറയുന്നു.

ആവര്‍ത്തനം ആവശ്യമുള്ള ജോലികള്‍ മനുഷ്യരേക്കാള്‍ വളരെ വേഗത്തില്‍ ചെയ്യാന്‍ ബോട്ടുകള്‍ക്ക് കഴിയും. നല്ലതും ചീത്തയുമായ ബോട്ടുകള്‍ ഇപ്പോള്‍ സുലഭമാണ്.

ഗൂഗിള്‍ (Googlebot), ബിംഗ് (Bingbot) തുടങ്ങിയ സെര്‍ച്ച് എഞ്ചിന്‍ ബോട്ടുകള്‍ വെബ്‌സൈറ്റുകള്‍ നിരന്തരം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയും നമ്മള്‍ തിരയുമ്പോള്‍ കൃത്യഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കസ്റ്റമര്‍ കെയര്‍ ചാറ്റ് ബോട്ടുകള്‍ ബാങ്ക്, ഷോപ്പിങ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് തല്‍ക്ഷണം മറുപടി നല്‍കുന്നു. വെബ്‌സൈറ്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നവയാണ് മോണിറ്ററിംഗ് ബോട്ടുകള്‍. ഇവയെല്ലാം നമുക്ക് ഉപകാരപ്രദമെങ്കില്‍ മലീഷ്യസ് (ദോഷകരമായ) ബോട്ടുകളും ഏറെയുണ്ട്.

വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും അനാവശ്യ പരസ്യങ്ങളും ലിങ്കുകളും പോസ്റ്റ് ചെയ്യുന്ന സ്പാം ബോട്സ്, ഉപയോക്താക്കളുടെ പാസ് വേര്‍ഡുകള്‍ കണ്ടെത്തി അക്കൗണ്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഹാക്കിങ് ബോട്സ്, വെബ്സൈറ്റിലെ വിവരങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്ന ഡാറ്റാ സ്‌ക്രാപ്പര്‍ ബോട്ടുകള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

Tags: CloudflareInternet exchangeInternet traffic'Bots' surpass humansGooglebotSpam bots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.