Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: റോണോയും പിള്ളേരും പിന്നെ ഗ്രൂപ്പ് കെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 09:58 am IST
inFootball

പോര്‍ച്ചുഗല്‍ എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് ലോകം കാണുന്നത്. അതിന് അടിവരയിടുന്നതാണ് ടീമിന്റെ ലോകകപ്പ് പ്രകടന ചരിത്രം. പോര്‍ച്ചുഗല്‍ ഫുട്‌ബോളിനെ രണ്ടായി വിഭജിച്ചുകൊണ്ടല്ലാതെ ഇക്കാര്യത്തില്‍ ഒരു വരി പോലും കുറിക്കാനാവില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് മുമ്പ് പോര്‍ച്ചുഗല്‍ മൂന്ന് തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. 1966ല്‍ ഇംഗ്ലണ്ടില്‍ ആദ്യ തവണ, മൂന്നാം സ്ഥാനം വരെ മുന്നേറി. പിന്നെ 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1986ല്‍ മെക്‌സിക്കോയില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയില്ല. വീണ്ടുമൊരു 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002ല്‍ യോഗ്യത നേടി. അക്കൊല്ലവും ഗ്രൂപ്പ് സ്റ്റേജിനപ്പുറം പോയില്ല. പിന്നെ 2006 ജര്‍മന്‍ ലോകകപ്പ് എത്തുമ്പോഴേക്കും ആ 21കാരന്‍ ടീമിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. അതിന് രണ്ട് വര്‍ഷം മുമ്പ് സ്വന്തം നാട്ടില്‍ യൂറോ ഫൈനലില്‍ കിരീടം കൈവിട്ടുകളഞ്ഞതിന്റെ കണ്ണീര്‍ ആ ചുണ കുട്ടന്‍ ലോകകിരീടം കൊണ്ട് തുടയ്‌ക്കുന്നത് കാണാന്‍ ലോകം കാത്തിരുന്നു. പക്ഷെ സെമിയില്‍ സിദാന്റെ രണ്ടാം വരവിന് മുന്നില്‍ റോണോയ്‌ക്ക് അഥവാ പോര്‍ച്ചുഗലിന് കീഴടങ്ങേണ്ടിവന്നു. അന്ന് തൊട്ട് ഇന്നുവരെയുള്ള ആറ് ലോകകപ്പുകളിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ലോകകപ്പിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രതീക്ഷയോട ആവേശത്തോടെ.

കൊളംബിയ
ഏഴാം തവണയാണ് കൊളംബിയ ലോകകപ്പ് കളിക്കാനെത്തുന്നത്. ആദ്യമായി കളിച്ചത് 1962ല്‍. 2014 ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയതാണ് ഏറ്റവും വലിയ മുന്നേറ്റം. 1990, 2018 ലോകകപ്പുകളില്‍ റൗണ്ട് ഓഫ് 16ലെത്തി.

ഉസ്‌ബെക്കിസ്ഥാന്‍
ഇത്തവണത്തെ കന്നി ടീമുകളിലൊന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആണ്. 1990 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. പിന്നീട് യോഗ്യതാ മത്സരങ്ങളിലൂടെ ശ്രമിച്ചിരുന്നെങ്കിലും പാസ് നേടാനായത് ഇത്തവണ മാത്രം.

ഡി ആര്‍ കോംഗോ
രണ്ടാം തവണയാണ് ഡി ആര്‍ ഗോംകോ ലോകകപ്പില്‍ കളിക്കാനെത്തുന്നത്. ഇതിന് മുമ്പ് 1974ലെ ജര്‍മന്‍ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഈ രാഷ്‌ട്രത്തിന്റെ പേര് സായിറെ എന്നായിരുന്നു. 90കളുടെ മദ്ധയത്തിലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അഥവാ ഡി ആര്‍ കോംഗോ എന്നായത്. 1974ല്‍ ടീം ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി.

Tags: PortugalFIFA World Cup 2026UzbekistancolombiaDR Congo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.