Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

വന്ദേഭാരത് യാത്ര ഏറ്റവും ആധുനികവും ആഡംബര പൂര്‍ണ്ണവുമായ അനുഭവമെന്ന് മുഹമ്മദ് ഷാഫി. കൊല്ലത്ത് പുനലൂരില്‍ ആരംഭിച്ച കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സഹകരണ കമ്പനിയായ അയ്‌കോപ്സിന്റെ പ്രസിഡന്‍റാണ് മുഹമ്മദ് ഷാഫി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 12:31 am IST
inIndia

തിരുവനന്തപുരം: വന്ദേഭാരത് യാത്ര ഏറ്റവും ആധുനികവും ആഡംബര പൂര്‍ണ്ണവുമായ അനുഭവമെന്ന് മുഹമ്മദ് ഷാഫി. കൊല്ലത്ത് പുനലൂരില്‍ ആരംഭിച്ച കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സഹകരണ കമ്പനിയായ അയ്‌കോപ്സിന്റെ പ്രസിഡന്‍റാണ് മുഹമ്മദ് ഷാഫി.

ഫെയ്സ്ബുക്കില്‍ അദ്ദേഹം തന്റെ വന്ദേഭാരത് യാത്രയെക്കുറിച്ച് എഴുതിയ കുറിപ്പ് ധാരാളമായി പങ്കുവെയ്‌ക്കപ്പെടുന്നു. ലൈക്കുകളും കമന്‍റുകളും നേടുന്നു.

ആ കുറിപ്പ് വായിക്കാം:

:ആദ്യമായാണ് ഇന്ന് വൈകുന്നേരം വന്ദേഭാരതിൽ കൊല്ലത്ത് നിന്നും യാത്ര തുടങ്ങിയത്. കൊല്ലത്തെ 6 -ാം നമ്പർ കോച്ച് പൊസിഷനിൽ നിന്നും തീവണ്ടിയിലേക്ക് കയറുമ്പോൾ ആദ്യം തന്നെ നേരിട്ട് ഞെട്ടി. ഇൻഡിഗോ ഫ്ലൈറ്റിലെ നീല നിറത്തിന് സമാനമായ ഇരിപ്പിടങ്ങൾ കണ്ടു. 20 -ാം നമ്പർ വിൻഡോ സീറ്റ് നോക്കി അകത്തേക്ക് യാത്ര ബാഗും ഫയൽ കെട്ടും ലാപുമായി നടന്നു. (ബസ് ആയാലും ഓട്ടോ ആയാലും കാറായാലും ഫ്ലൈറ്റ് ആയാലും സൈഡ് സീറ്റ് നിർബന്നമാണല്ലോ ? മികച്ച വേഗതയിൽ യാത്ര തുടർന്നു.

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത് തോന്നി വിശാലമായ ഗ്ലാസ് ചിലച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. സാധാരണയിലും കൂടുതൽ വേഗത്തിൽ മരങ്ങളും ആകാശവും ഓടി മറയുന്നത് കണ്ടിരുന്നു. കുറഞ്ഞ ശബ്ദത്തിൽ 110-130 കിലോമീറ്റർ വേഗതയിൽ പായുന്ന സീറ്റിലിരുന്ന് പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.നമ്മുടെ മൺറോതുരുത്ത് കൺമുന്നിൽ കയ്യെത്താ ദൂരത്ത് പരന്ന് കിടക്കുന്നു. ഇനി എത്ര നാൾ കൂടി ഇവിടെ മനുഷ്യവാസം ഉണ്ടാകുമെന്ന് ആലോചിച്ചിരിക്കുമ്പോൾ എയർ ഹോസ്റ്റസിനെ പോലെ ചായകടി കിറ്റുമായി അവർ വന്നു..

(Modern Amenities)ഓട്ടോമാറ്റിക് വാതിലുകളും വിശാലമായ ലെഗ്‌സ്‌പേസുള്ള (Leg space) കുഷ്യൻ സീറ്റുകളും യാത്രയെ കൂടുതൽ സുഖകരമാക്കി മുന്നോട്ട് കൊണ്ട് പോയി..മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ലഗേജ് വെക്കാൻ ആവശ്യത്തിന് സ്ഥലം, ആധുനിക എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഇതിലുണ്ട്.യാത്രക്കാർക്ക് എന്റർടൈൻമെന്റിനായി ഓൺ-ബോർഡ് ഇൻഫർമേഷൻ സ്ക്രീനുകളും ലഭ്യമാണ്.
വിമാനത്തിലെ കാറ്ററിംഗ് സേവനങ്ങൾക്ക് സമാനമായ മികച്ച ഭക്ഷണമാണ് ലഭിച്ചത്. ചപ്പാത്തി ചോറ് മലബാർ ചിക്കൻ കറി ഉള്ളി തീയൽ അവിയൽ തൈര് പായസം ചൂട് വെള്ളം.

ബയോ-വാക്വം ടോയ്‌ലറ്റുകളാണ് ഇതിലുള്ളത്. കൂടാതെ ട്രെയിൻ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോച്ചുകളും ശുചിമുറികളും വ്യത്തിയാക്കുന്നു. പൂർണ്ണമായും സുരക്ഷിതമായ യാത്രയ്‌ക്കായി ‘കവച്’ (Kavach) സാങ്കേതികവിദ്യയും സി.സി.ടി.വി ക്യാമറകളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.

കാസർഗോഡിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ 15-ആമത്തെ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയിലാണ് യാത്ര ചെയ്തത്. 2023 ജൂലൈയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ശരാശരി 183 ശതമാനം ആളുകളുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസാണ് ഇത് .നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നുണ്ട്.കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്. ആറ് മണിക്കൂറാണ് സമയം.ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്.എട്ടും 16 ഉം കോച്ചുകളാണ് വന്ദേഭാരതിന് ഉള്ളത്. ആഹാരം നൽകുന്ന കാര്യത്തിൽ കുറച്ച് കൂടി പ്രൊഫഷണലിസം കൊണ്ട് വന്നാൽ കിടുവായിരിക്കും
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.അറിഞ്ഞും കണ്ടും കേട്ടുമുള്ള യാത്ര. തുടരും.

Tags: kollamVandebharatLatest newsMohammed ShafiAYCOOPS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.