Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 09:17 am IST
inSports

കൊച്ചി: ആവേശകരമായ കേരള ബാസ്‌കറ്റ്‌ബോള്‍ ലീഗ് (ബിഎല്‍കെ) നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ മത്സരങ്ങള്‍ കടുക്കുന്നു. ലീഗ് റൗണ്ടുകള്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ടൂര്‍ണമെന്റിലെ കരുത്തരായ കാലിക്കറ്റ് വാരിയേഴ്‌സ് അണ്ടര്‍-14 ബോയ്‌സ്, അണ്ടര്‍-14 ഗേള്‍സ്, അണ്ടര്‍-19 ഗേള്‍സ് എന്നീ മൂന്ന് വിഭാഗങ്ങളിലും തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. അതേസമയം, അണ്ടര്‍-19 ബോയ്‌സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സും തൃശൂര്‍ ടാസ്‌കേഴ്‌സും തോല്‍വിയറിയാതെ കടുത്ത പോരാട്ടവുമായി മുന്നേറുകയാണ്.

രാവിലെ ആരംഭിച്ച മത്സരങ്ങള്‍ മുതല്‍ വൈകുന്നേരത്തെ കനത്ത പോരാട്ടങ്ങള്‍ വരെ കാണികള്‍ക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്. ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, കാലിക്കറ്റ് വാരിയേഴ്‌സ് എന്നീ വമ്പന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന മത്സരങ്ങള്‍ ടൂര്‍ണമെന്റ് പോയിന്റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.

അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍, കോട്ടയം ബൈസണ്‍സിനെതിരെ ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ്, രണ്ടാം പകുതിയില്‍ 43-17 എന്ന തകര്‍പ്പന്‍ മുന്നേറ്റത്തോടെ 14 പോയിന്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റ് വാരിയേഴ്‌സിന്റെ യു-14 ബോയ്‌സ് ടീം ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സിനെ 69-35 എന്ന സ്‌കോറിന് അനായാസം പരാജയപ്പെടുത്തി തങ്ങളുടെ അപരാജിത പദവി നിലനിര്‍ത്തി.

യു-19 ഗേള്‍സ് വിഭാഗത്തില്‍ തൃശൂര്‍ ടസ്‌കേഴ്‌സ് ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സിനെ 64-51 ന് തോല്‍പ്പിച്ചു. എന്നാല്‍ യു-19 ബോയ്‌സ് വിഭാഗത്തില്‍ ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ് 69-42 എന്ന സ്‌കോറിന് കാലിക്കറ്റ് വാരിയേഴ്‌സിനെ തകര്‍ത്തുക്കൊണ്ട് തങ്ങളുടെ കരുത്ത് തെളിയിച്ചു.

ലീഗ് റൗണ്ടില്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിനില്‍ക്കെ, സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കാനുള്ള വാശിപ്പോരിലായിരിക്കും ടീമുകള്‍.

Tags: Kerala Basketball Association (KBA)Calicut WarriorsKottayam Bisons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎല്‍കെ അണ്ടര്‍ 19 ആണ്‍ വിഭാഗ പോരാട്ടത്തില്‍ കാലിക്കറ്റ് വാരിയേഴ്‌സ്-ആലപ്പുഴ ഡോള്‍ഫിന്‍സ് മത്സരത്തില്‍ നിന്ന്‌
Sports

സെമി ഫൈനല്‍ പോരാട്ടം മുറുകുന്നു; കാലിക്കറ്റ് വാരിയേഴ്‌സിന് ആധിപത്യം

Sports

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Sports

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.