Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 02:42 pm IST
inKerala, Entertainment

പറവൂര്‍: അന്തരിച്ച അതുല്യ നടൻ സലിം കുമാറിന് വൈകാരികമായ വാക്കുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എല്ലാ വേർപാടുകളും ദുഃഖം പകരുന്നതാണെങ്കിലും നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ വേർപാടിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നും അങ്ങനെയൊരു വലിയ വേദനയാണ് സലിം കുമാറിന്റെ വിയോഗമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സുരേഷ് ഗോപിയും തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. വ്യത്യസ്ത രാഷ്‌ട്രീയ ചേരികളിൽ നിന്നുള്ളവരെങ്കിലും, സ്വന്തം നേതാക്കളെക്കാൾ തന്നെ സലിം കുമാർ സ്നേഹിച്ചിരുന്നു എന്ന് പറയാൻ സുരേഷ് ഗോപിക്ക് സാധിക്കും.

“വേർപെട്ടു പോകുന്നവർ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ആ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. അത്തരമൊരു വേർപാടാണിത്. ടിവിയിൽ മിമിക്രി പ്രകടനം കണ്ടുതുടങ്ങിയ കാലം മുതൽ, സിനിമയിൽ ഒരുപക്ഷേ നമുക്ക് ഇന്നും കീഴടക്കാൻ സാധിച്ചിട്ടില്ലാത്ത തമാശയുടെ, ഹാസ്യത്തിന്റെ രാജാക്കന്മാരിൽ നിന്നുമെല്ലാം വേറിട്ട ഭാവവും മുഖവുമായി, ഒരുപക്ഷേ ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭയാണ്. അദ്ദേഹം ഹാസ്യത്തിന് മറ്റൊരു ഭാവം കൊണ്ടുവന്നു. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്കുള്ള വരവും സംവിധായകൻ ലാലിനോ റാഫി മെക്കാർട്ടിനോ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് പരിചയമില്ലാതിരുന്ന അവസ്ഥയിൽ തെങ്കാശിപട്ടണത്തിലേക്ക് ഒരു പകരക്കാരനായി അദ്ദേഹത്തെ കൊണ്ടുവരുന്നിടത്തേക്ക് നയിച്ചു.

അദ്ദേഹത്തിന്റെ രാഷ്‌ട്രീയമല്ല എന്റെ രാഷ്‌ട്രീയം. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിലെ നേതാക്കളെക്കാൾ എന്നെ സ്നേഹിച്ചെങ്കിൽ, ആ ഒരു ബന്ധമാണ് അറ്റുപോകുന്നത്. പ്രായാധിക്യം കൊണ്ടാണോ എന്ന് ചോദിച്ചാൽ അതിനുള്ള പ്രായമായിട്ടില്ല. അദ്ദേഹത്തിന്റെ കാലഘട്ടം എല്ലാ രീതിയിൽ ആസ്വദിച്ച ഒരു ജനതയ്‌ക്ക് ഒരുപാടു സന്ദേശങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു,” എന്ന് സുരേഷ് ഗോപി.

Tags: condolence messageActor SalimkumarSuresh Gopi MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.