Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 02:22 pm IST
inKerala

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പ് കേസിലെ പ്രതി സംഗീത് തട്ടിപ്പു നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷം. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ മാസങ്ങളോളം പേപ്പറുകളില്‍ എഴുതി പരിശീലിച്ചതിന്റെ തെളിവുകള്‍ സംഗീതിന്റെ ആറ്റിങ്ങലുള്ള വീട്ടിലെ പരിശോധനയില്‍ കണ്ടെത്തി.

വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ബാങ്ക് രേഖകളില്‍ കൃത്രിമം നടത്താനായി ക്ഷേമനിധി ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിടാന്‍ സംഗീത് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചത്. 2016 ലെ നോട്ടുനിരോധനകാലത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാനാകാത്തതിനാല്‍ 6 കോടി രൂപ കത്തിച്ചുകളഞ്ഞു എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂണ്‍ 4ന് പോങ്ങുംമൂട്ടിലും ആറ്റിങ്ങലുമുള്ള ഇയാളുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.

നോട്ടുകള്‍ കത്തിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി പോങ്ങുമൂടുള്ള വീട്ടിലെ അടുപ്പില്‍ നിന്ന് ചാരത്തിന്റെ സാമ്പിളും വിജിലന്‍സും ഫോറന്‍സിക് സംഘവും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ലഭിച്ച ചാരത്തില്‍ നിന്നും നോട്ട് കത്തിച്ചതിന്റെ കൃത്യമായ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങളിലെ ആശങ്ക. തിരുവനന്തപുരം പോങ്ങുമൂട്ടിലെ തന്റെ വീടിന്റെ രണ്ടാം നിലയില്‍ വച്ച് 2017 ലാണ് നോട്ടുകള്‍ കത്തിച്ചതെന്നാണ് സംഗീതിന്റെ മൊഴി. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി വിഹിതത്തില്‍ നിന്ന് 16 കോടി രൂപ സംഗീത് തട്ടിയെടുത്തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്ഷേമനിധി ബോര്‍ഡ് സിഇഒമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം വ്യാജ ഒപ്പുകള്‍ ഇട്ടും കാഷ് ബുക്കുകളില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് ഇയാള്‍ പണം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയിരുന്നത്.

 

Tags: SangeethVigilance EnquiryLottery welfare fund fraudലോട്ടറി ക്ഷേമനിധി തട്ടിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

Palakkad

വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത: പൈപ്പ് സ്ഥാപിക്കുന്നതിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന്

Kerala

മാലിന്യകൂമ്പാരത്തില്‍ ശംഖ്; വിജിലന്‍സ് അന്വേഷണം നടത്തി

Entertainment

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ സംഗീത് ചടങ്ങ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.