Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:36 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ പുരുഷന്മാർക്കിടയിൽ മദ്യപാനം കൂടിവരികയാണെന്നാണ് കണക്കുകൾ. കേരളത്തിലെ പുരുഷന്മാരിൽ നാലിൽ ഒരാൾ വീതം മദ്യം കഴിക്കുന്നുണ്ടെന്നാണ് പുതിയ ആരോഗ്യ സർവേ (2023-24) . നാല് വർഷം മുമ്പത്തെ (2019-20) സർവേയുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ 14ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6)യുടെ റിപ്പോർട്ടാണിത്.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേരും മദ്യപിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ഇന്ത്യയിലെ മൊത്തം ശരാശരി നോക്കിയാൽ അത് 18.9% മാത്രമാണ്. അതായത് രാജ്യത്തെ പൊതുവായ കണക്കിനേക്കാൾ കൂടുതലാണ് കേരളത്തിലെ പുരുഷന്മാരുടെ മദ്യോപയോഗം.

അതേസമയം, കേരളത്തിലെ സ്ത്രീകളിൽ മദ്യപിക്കുന്നവർ വളരെ കുറവാണ്; വെറും 0.3% മാത്രം. മുൻപ് ഇത് 0.2% ആയിരുന്നു. രാജ്യത്ത് മദ്യപാനത്തിൽ ഒന്നാം സ്ഥാനത്ത് അരുണാചൽ പ്രദേശും (50.5%), രണ്ടാം സ്ഥാനത്ത് തെലങ്കാനയുമാണ് (43.9%). ഈ പട്ടികയിൽ കേരളം 19-ാം സ്ഥാനത്താണ് ഉള്ളത്.

യഥാർത്ഥത്തിൽ 2005 മുതൽ കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. 2005-06ൽ 45% ആയിരുന്നത് 2015-16ൽ 37% ആയി കുറഞ്ഞിരുന്നു. എന്നാൽ ആ കുറവ് മാറി ഇപ്പോൾ വീണ്ടും മദ്യപാനം കൂടുന്നതായാണ് പുതിയ സർവേ കാണിക്കുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരിൽ 23.7% പേരും നഗരങ്ങളിലെ പുരുഷന്മാരിൽ 21.5% പേരും മദ്യം ഉപയോഗിക്കുന്നുണ്ട്. മുൻപ് ഇത് യഥാക്രമം 21%, 18.7% എന്നിങ്ങനെയായിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മദ്യപാനികളുടെ എണ്ണത്തിലുള്ള വ്യത്യാസം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

സർവേയിൽ മദ്യപിക്കുന്നവർ കൂടിയെന്ന് വ്യക്തമാക്കുമ്പോഴും, ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) മദ്യവിൽപ്പനയിൽ നേരിയ കുറവാണ് കാണിക്കുന്നത്. 2019-20-ൽ 3.35 കോടി കെയ്‌സ് മദ്യം വിറ്റ സ്ഥാനത്ത്, 2023-24-ൽ അത് 3.30 കോടി കെയ്‌സായി (മൊത്തം 29.7 കോടി ലിറ്റർ) കുറയുകയാണുണ്ടായത്. എന്നാൽ, മദ്യത്തിന്റെ വില കൂട്ടിയതു കൊണ്ട് ബെവ്കോയുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായി. 2019-20-ൽ 14,708 കോടി രൂപയായിരുന്ന വരുമാനം 2023-24 സാമ്പത്തിക വർഷത്തിൽ 19,089 കോടി രൂപയായി ഉയർന്നു.

Tags: Alcohol consumptionmen in KeralaNational Family Health SurveyMen's health in Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും, തിരുത്തണം; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാബാവ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.