Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 02:43 pm IST
in Kerala, Kannur

കണ്ണൂ‍ർ: ഇല്ലാത്ത ആചാരത്തിന്റെ പേരിൽ കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കവുമായി മുസ്ലിം കുടുംബം. ബാവലിക്കെട്ട് എന്ന പേരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്നു വരുത്താനാണ് ശ്രമം. കൊട്ടിയൂർ ദേവസ്വം അറിയാതെയാണ് കുടുംബത്തിന്റെ ഈ നീക്കം.ആചാര നടത്തിപ്പിന് മുസ്ലിം കുടുംബത്തിന് അവകാശമില്ലെന്നിരിക്കെയാണ് ഈ നീക്കം. സംഭവത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോകുകയാണ്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നടക്കുന്നതിനിടെയാണ് വിവാദമുണ്ടാക്കാൻ ശ്രമം നടക്കുന്നത്. ഉത്സവം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് കർണ്ണാടക സ്വദേശിയായ ഷഹിൻ തെക്കീലും സംഘവും കൊട്ടിയൂരിൽ എത്തി ക്ഷേത്രം അധിക‍ൃതരെ കണ്ടു. യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താതെ ആയിരുന്നു സന്ദ‍ർശനം. കർണ്ണാടക മിനിമം വേജ് ബോ‍ർഡിന്റെ ചുമതല വഹിക്കുന്നയാളാണ് ഷാഹിൻ തെക്കീൽ.

തുട‍ർന്ന ഷഹിൻ തെക്കീലും സംഘവും ബാവലി പുഴയിൽ ഇറങ്ങി കല്ല് പെറുക്കി വെക്കുന്ന വീഡിയോ എടുക്കുകയും പ്രാദേശിക മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ കൊട്ടിയൂരിൽ മുസ്ലീ കുടുംബം ആചാരം പുനഃസ്ഥാപിച്ചു എന്ന രീതിയിൽ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുകയും ചെയ്തു. ബാവലിക്കെട്ട് നടത്താനുള്ള അവകാശം ഷാഹിൻ തെക്കീലിന്റെ കുടുംബത്തിനാണ് എന്ന തരത്തിലായിരുന്നു വീഡിയോയിലെ അവകാശവാദം. വീഡിയോ വ്യാപകമായതോടെയാണ് ദേവസ്വം ബോർഡ് പോലും ഇക്കാര്യങ്ങൾ അറിയുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ദേവസ്വം അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് മുസ്ലിം കുടുംബം ചടങ്ങ് നടത്തിയതെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതിന് പിന്നാലെയാണ് ശക്തമായ വിമർശനവുമായി കൊട്ടിയൂ‍ർ ദേവസ്വം ബോർഡ് രം​ഗത്തെത്തിയത്. കൊട്ടിയൂരിലെ ഒരുചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രധാന്യവുമില്ലെന്ന് എല്ലാവ‍‍ർക്കും വ്യക്തമാണ്. ദുരുദ്ദേശത്തോടെ ഹിന്ദു ക്ഷേത്രത്തിന്റെ മഹിമ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ചൂണ്ടിക്കാട്ടി. ശബരി മലയിൽ വാവ‍ർ പള്ളി എന്നത് പോലെ കൊട്ടിയൂരിൽ ബാവലിക്കെട്ട് എന്ന ചടങ്ങുണ്ട് എന്ന് വരുത്തി തീ‍ർക്കാനുള്ള ബോധപൂ‍ർവ്വമായ ശ്രമമാണ് നടക്കുന്നത്. കൊട്ടിയൂ‍ർ ക്ഷേത്രത്തിനറെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃത‍ർ വ്യക്തമാക്കി. കഴിഞ്ഞ വൈശാഖ മ​ഹോത്സവം മുതൽ കർണ്ണാടകയിൽ നിന്നുള്ള ധാരാളം ഭക്ത‍ർ കൊട്ടിയൂരിൽ എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു ​ഗൂഢനീക്കം നടക്കുന്നത്.

Tags: Kottiyoor TempleKottiyoor Vaisakha Mahotsavamബാവലിക്കെട്ട്ShaheenKarnataka Minimum Wage Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)
Samskriti

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.