Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 08:24 pm IST
inIndia
അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികള്‍ മമത ബാനര്‍ജിയെ കണ്ടതില്‍ ദുരൂഹത. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്ത് രഹസ്യമാണ് ഇവര്‍ തമ്മില്‍ കൈമാറിയത് എന്നതിലാണ് ആശങ്ക.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് പ്രതിനിധി നേരിട്ട് കൊല്‍ക്കൊത്ത സന്ദര്‍ശിക്കുന്നത്. ഇതിന് മുന്‍പ് വിദേശകാര്യസെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റണായിരുന്നു ഇത്തരമൊരു സന്ദര്‍ശനം നടത്തിയത്. പക്ഷെ മാര്‍കോ റൂബിയോ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ആരെയും കാണാന്‍ കൂട്ടാക്കാതെ നേരെ മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുകയായിരുന്നു. ഇതില്‍ തികച്ചും അസ്വാഭാവികതയുണ്ട്.

ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോ റൂബിയോ പക്ഷെ ദല്‍ഹിയില്‍ വിമാനമിറങ്ങുന്നതിന് പകരം വിദേശകാര്യമന്ത്രി ജയശങ്കറിനെ വരെ ഞെട്ടിച്ച് നേരെ കൊല്‍ക്കൊത്തയിലാണ് വിമാനമിറങ്ങിയത്. അവിടെ നിന്നും നേരെ മദര്‍ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പും നല്‍കാതെയുള്ള മാര്‍ക്കോ റൂബിയോയുടെ ഈ സന്ദര്‍ശനം കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറെ പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ എന്ത് രഹസ്യ അജണ്ടയാണ് ഈ സന്ദര്‍ശനത്തിന് പിന്നിലെന്നതാണ് ആശങ്ക ഉളവാക്കുന്നത്. മാര്‍ക്കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചത് വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധമാണെന്ന് മോദി വിരുദ്ധ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. കേരളത്തിലെ മലയാളമനോരമയും ദീപികയും വരെ എഫ് സിആര്‍എ ( FCRA- Roreign Contribution Regulatory Act-വിദേശസംഭാവനകള്‍ നിയന്ത്രിക്കല്‍ ചട്ടം) ഭേദഗതി വരുത്താനുള്ള കേന്ദ്രനീക്കത്തിനെതിരായ പരസ്യനിലപാടാണ് മാര്‍ക്കോ റൂബിയോയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്ദര്‍ശനമെന്ന് ആരോപിച്ചിരുന്നു.

പലപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശഫണ്ടുകള്‍ ആ സംഘടനകള്‍ അവകാശപ്പെടുന്ന കാര്യത്തിനല്ല ഉപയോഗിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിരവധി ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. ഏകദേശം 75 കോടി മുതല്‍ 100 കോടി വരെയാണ് ഇത്തരം മതഗ്രൂപ്പുകള്‍ക്ക് ഓരോ വര്‍ഷവും കാരുണ്യസേവനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തുന്നത്. ഈ തുകയ്‌ക്ക് സ്ഥാവര ജംഗമവസ്തുക്കള്‍ വാങ്ങരുതെന്ന നിയമമുണ്ടെങ്കിലും ഇവര്‍ ഭൂമി വാങ്ങാനും കെട്ടിടങ്ങല്‍ പണിയാനുമാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിനി പുറമേ അവശേഷിക്കുന്ന തുക ഇത്തരം ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.

എന്തായാലും കൊല്‍ക്കൊത്തയില്‍ മമത മറ്റൊരു വോട്ടുബാങ്കായി മിഷണറീസ് ഓഫ് ചാരിറ്റി മുതല്‍ എതാണ്ടെല്ലാ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളെയും കണ്ടിരുന്നു. അവരെയെല്ലാം അതീവരഹസ്യമായി മമത സഹായിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനത്തിന് പിന്നാലെ മമതയെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ പ്രതിനിധികള്‍ പ്രത്യേകം സന്ദര്‍ശിച്ചത് എന്ത് രഹസ്യചര്‍ച്ച നടത്താനാണെന്ന ആശങ്ക നിലനില്‍ക്കുന്നു. മാര്‍ക്കോ റൂബിയോ പങ്കുവെച്ച എന്തോ ഒരു രഹസ്യസന്ദേശം മമതയ്‌ക്ക് കൈമാറുകയായിരുന്നോ മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്നു.

മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് രഹസ്യ അജണ്ടയുണ്ട്

മാത്രമല്ല, ഇത്തവണ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാതിരിക്കാനും മമതയെ ജയിപ്പിക്കാനും അമേരിക്കയില്‍ നിന്നും നേരിട്ട് ചില ഇടപെടലുകള്‍ നടന്നതായി റിപ്പോര്ട്ടുകളുണ്ട്. ബംഗാളില്‍ ഒരിയ്‌ക്കലും ബിജെപി ജയിക്കരുതെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതിന് പിന്നില്‍ അമേരിക്കയ്‌ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന് പറയുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ മണിപ്പൂര്‍, മിസോറാം, ബംഗ്ലാദേശിന്റെ ഒരു ഭാഗം, മ്യാന്‍മറിന്റെ ഒരു ഭാഗം എന്നിവ ചേര്‍ത്ത് സ്വന്തമായ ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കുക എന്നത് അമേരിക്കയുടെ അജണ്ടയാണ്. എങ്കില്‍ ചൈനയ്‌ക്കെതിരെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെയും ഇടപെടല്‍ നടത്താന്‍ അമേരിക്കയ്‌ക്ക് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. മാത്രമല്ല, ഏഷ്യാ പസഫിക്, അറബിക്കടല്‍ എന്നിവയുടെ മേല്‍ നിയന്ത്രണം ശക്തമാക്കാനും സാധിക്കും. മുന്‍പ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള‍് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് വിട്ട് നല്‍കാന്‍ ഷേഖ് ഹസീനയോട് അമേരിക്കയില്‍ നിന്നും വന്ന ചില പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചതായി ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിന് വഴങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്നായിരുന്നു അവര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം ഷേഖ് ഹസീന തള്ളിക്കളയുകയായിരുന്നു. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് ഷേഖ് ഹസീന ജയിച്ചെങ്കിലും വൈകാതെ അവര്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടു. എന്തായാലും ബംഗാളില്‍ ബിജെപി ജയിച്ചയുടനെ തിരക്ക് പിടിച്ചുള്ള മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശനത്തിന് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടന്നാണ് കരുതുന്ന്ത.

Tags: bjpBengalKolkotaMamata BanerjeeLatest newsMarco RubioMissionaries of Charity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.