Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂൽ ഗുണ്ടകളുടെ താവളം : സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് കണ്ടെടുത്തത് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും

ഒടുവിൽ പണം എത്തുന്നത് മമതയുടെ കാളിഘട്ടിലെ വസതിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 05:18 pm IST
inIndia

കൊൽക്കത്ത : ബംഗാളിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും കണ്ടെടുത്തു. സുവേന്ദു അധികാരി സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന . ഒരു വർഷമായി അടച്ചിട്ട നിലയിരുന്നു മുറി.

2019 മുതൽ കാമ്പസ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ, കോളേജുകളിലെ യൂണിയൻ മുറികൾ അടച്ചുപൂട്ടാൻ കൽക്കട്ട ഹൈക്കോടതി അന്നത്തെ ടിഎംസി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 2025 ൽ ഇത് പൂട്ടി. കഴിഞ്ഞ വർഷം ജൂണിൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ യൂണിയൻ മുറിയിൽ 24 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെത്തുടർന്നാണ് കോടതി ഉത്തരവ് വന്നത്.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോളേജുകളോട് വിദ്യാർത്ഥി യൂണിയൻ ഫണ്ടിൽ നിന്ന് എല്ലാ ചെലവുകളും ഓഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് സുരേന്ദ്രനാഥ് കോളേജിലെ മുറി തുറന്നത് . മുറിയിലെ പഴയ തടി അലമാരയിൽ നിന്നാണ് രണ്ട് വലിയ പെട്ടി പണം കണ്ടെത്തിയത് . അതിനുള്ളിൽ 100, 500 രൂപ നോട്ടുകളുടെ കെട്ടുകൾ അടുക്കി വച്ചിരുന്നു. പണത്തിന്റെ ഏറിയ ഭാഗവും ചിതലുകൾ മൂലം നശിച്ച അവസ്ഥയിലാണ്.

മാത്രമല്ല കാമ്പസിനുള്ളിൽ രണ്ട് കിടപ്പുമുറികളും കണ്ടെത്തി . അതിൽ എസികൾ, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, കിടക്കകൾ, വിലകൂടിയ മെത്തകൾ, തലയിണകൾ എന്നിവ സജ്ജീകരിച്ചിരുന്നു. മുൻ തൃണമൂൽ ഭരണകൂടമാണ് ഈ മുറികൾ സജ്ജമാക്കിയതെന്നാണ് സൂചന.’കങ്കട ദേബു’ എന്നറിയപ്പെടുന്ന ടിഎംസി ശക്തനായ ദേബാഷിസ് ബന്ദോപാധ്യായയും അദ്ദേഹത്തിന്റെ മകൻ ഷിബാഷിസും ഈ മുറികൾ ഉപയോഗിച്ചിരുന്നുവെന്ന് കോളേജ് അധികൃതർ ആരോപിച്ചു. ഈ മുറികളിൽ രണ്ട് നേതാക്കൾക്കും മസാജ് നൽകാൻ ജീവനക്കാരെ നിർബന്ധിച്ചുവെന്നും കോളേജ് അധികൃതർ പറഞ്ഞു.

കോളേജ് മേൽക്കൂരയിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ഗർഭനിരോധന പാക്കറ്റുകളും കണ്ടെത്തി. യൂണിയൻ റൂമിനുള്ളിൽ കറുത്ത പാക്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു റിവോൾവർ .കോളേജിലെത്തിയ ബിജെപി എംഎൽഎ സജൽ ഘോഷ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷണം ആവശ്യപ്പെട്ടു. കോളേജിലെ പ്രവേശന റാക്കറ്റുമായി പണത്തിന് ബന്ധമുണ്ടെന്ന് ഘോഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലേക്കുള്ള പ്രവേശനത്തിനായി തൃണമൂൽ ഛത്ര പരിഷത്തിന്റെ (ടിഎംസിപി) നേതാക്കൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി അദ്ദേഹം ആരോപിച്ചു.

ഇത്തരം അഴിമതിയിലൂടെ ലഭിക്കുന്ന പണം ഒടുവിൽ കാളിഘട്ടിൽ എത്തിയെന്നും മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. അതേസമയം കോളേജ് തൃണമൂൽ ഗുണ്ടകളുടെ താവളമായിരുന്നുവെന്നും സൂചനയുണ്ട്.

Tags: Bengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.