Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 09:29 am IST
inFootball
പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

റയോ ഡി ജനീറോ: സന്നാഹ മത്സരത്തില്‍ സ്വന്തം മാറക്കാന സ്‌റ്റേഡിയത്തില്‍ കരുത്തറിയിച്ച് ബ്രസീല്‍. അയല്‍ക്കാരായ പാനമയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. പരിക്ക് കാരണം പുറത്തിരിക്കുന്ന സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെ ഇറങ്ങിയ ടീമിനായി അണി നിരന്ന വിനീഷ്യസ് ജൂനിയര്‍, കാസെമിറോ, ലൂകാസ് പക്വേറ്റ എന്നിവര്‍ ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞു.

തുടക്കത്തിലേ രണ്ടാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ബ്രസീലിനെ മുന്നിലെത്തിച്ചു. കാസെമിറോയുടേതായിരുന്നു അസിസ്റ്റ്. 14-ാം മിനിറ്റില്‍ ബ്രസീല്‍ പാനമയ്‌ക്ക് ദാനഗോള്‍ വഴങ്ങി. പാനമയുടെ അമിര്‍ മുറില്ലൊ തൊടുത്ത ഫ്രീക്കി ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാത്യൂസ് കൂഞ്ഞയില്‍ തട്ടി ഗോളാകുകയായിരുന്നു. പിന്നീട് 39-ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും ലീഡെടുത്തു. കാസെമിറോ വിന്നീഷ്യസിന്റെ ക്രോസില്‍ ഹെഡറിലൂടെ മുന്‍തൂക്കം നല്‍കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ആഞ്ചെലോട്ടി നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പടയെ കളത്തിലോട്ട് വിട്ടത്. ഒമ്പത് താരങ്ങളെയാണ് മാറ്റിയത്. മാറ്റിയവരില്‍ വിനീഷ്യസിന് പകരമെത്തിയ ലൂകാസ് പക്വേറ്റ ഒരു ഗോളും നേടി മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കൂഞ്ഞയ്‌ക്ക് പകരമെത്തിയ ഇഗോര്‍ തിയോഗോയും ബ്രൂണോ ഗിമ്മറെസിന് പകരം കയറിയ ഡാനിലോയും ഗോളടിച്ചു. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് നേടിയത്. പത്ത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍. 53-ാം മിനിറ്റില്‍ റയാനിലൂടെ തുടങ്ങി. 60-ാം മിനിറ്റില്‍ പക്വേറ്റ ലീഡ് വര്‍ദ്ധിപ്പിച്ചു. മൂന്ന് മിനിറ്റിനകം കിട്ടിയ പെനാല്‍റ്റി ബ്രസീലിന്റെ തിയാഗോ ഗോളാക്കി. പിന്നീട് 81-ാ മിനിറ്റിലാണ് പക്വേറ്റയുടെ അസിസ്റ്റില്‍ ഡാനിലോ ബ്രസീലിന്റെ ആറാം ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ പാനമയ്‌ക്കായി കാര്‍ലോസ് ഹാര്‍വി ഒരു ഗോള്‍ കൂടി മടക്കി കളി പൂര്‍ത്തിയാക്കി.

Tags: World Cup warm-up matchesBrazil vs Panama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂര്‍ണമായി ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.