Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിക്കുകയും സ്വയം സേഫായി മാറി നില്‍ക്കുകയും ചെയ്ത എ.എ. റഹിം എയറില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 11:47 pm IST
inKerala
എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

തിരുവനന്തപുരം കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിക്കുകയും സ്വയം സേഫായി മാറി നില്‍ക്കുകയും ചെയ്ത എ.എ. റഹിം എയറില്‍. ഒട്ടുമിക്ക യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും എസ് എഫ്ഐ പിള്ളേരെ പ്രകോപിതരാക്കിയ, എന്നാല്‍ സ്വയം സേഫായി മാറി നിന്ന എ.എ. റഹിമിനെതിരെ ശക്തമായ വിമര്‍ശനം കൊഴുക്കുകയാണ്.

കേരളാ സര്‍വ്വകലാശാലയുടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എസ് എഫ് ഐക്കാര്‍ കോളെജിന് മുന്നില്‍ സംഘടിച്ചു. ‘ആരാടാ ഈ കെഎസ് യു ‘ എന്ന പ്രകോപനമുദ്രാവാക്യങ്ങളാണ് എസ് എഫ്ഐക്കാര്‍ വിളിച്ചത്. എന്നാല്‍ തൊട്ടടുത്ത് സംഘടിച്ച് നിന്നിരുന്ന കെഎസ് യു വിദ്യാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി എസ് എഫ് ഐക്കാര്‍ക്കെതിരെ തിരിച്ച് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. കേരള സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പതിവുപോലെ 37ല്‍ 35 സീറ്റുകള്‍ നേടി. പക്ഷെ രണ്ട് സീറ്റ് കെഎസ് യു നേടി. ഇത് കെഎസ് യുക്കാരുടെ വീര്യവും കൂട്ടിയിരുന്നു.

ഇതോടെ എസ് എഫ് ഐക്കാര്‍ക്ക് കലിയായി. ഇതിനിടെ കെഎസ് യുക്കാര്‍ എസ് എഫ്ഐക്കാര്‍ക്ക് നേരെ കല്ലെറിയാനും ധൈര്യം കാട്ടി. പിന്നാലെ പൊലീസ് കളത്തിലെത്തി. കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ എസ് എഫ്ഐ ആവശ്യപ്പെട്ടെങ്കിലും പൊലീസ് എസ് എഫ് ഐക്കാര്‍ക്ക് നേരെയാണ് ലാത്തിവീശിയത്.

സമരക്കാരായ എസ് എഫ് ഐക്കാരെ കൂടുതല്‍ ആവേശത്തിലാക്കാന്‍ എ.എ. റഹിം എംപി ഓടിയെത്തി. എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ പറയുന്ന എഎ റഹിമിന്റെ വീഡിയോ വൈറലാണ്. എന്നാല്‍ എസ് എഫ് ഐക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പായിച്ചു. മാത്രമല്ല, റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്ത എസ് എഫ് ഐക്കാരെ പിന്നില്‍ നിന്നും കെഎസ് യുക്കാര്‍ കല്ലെറിഞ്ഞു. ഇതിനിടെ എസ് എഫ് ഐക്കാരില്‍ചിലര്‍ പൊലീസിന് നേരെയും കല്ലെറിഞ്ഞു. രാത്രി പത്ത് മണിക്ക് തുടങ്ങിയ സംഘര്‍ഷം ഏതാനും മണിക്കൂറുകള്‍ നീണ്ടു.

കേരളാ സര്‍വ്വകലാശാല കെട്ടിടത്തിന് മുന്നില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം പാളയം രക്തസാക്ഷിമണ്ഡലം വരെ എത്തി. ഇതിനിടെ പൊലീസ് നിരവധി തവണ ലാത്തിച്ചാര്‍ജ്ജ് നടത്തി. നാല് തവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐക്കാര്‍ക്ക് തലങ്ങും വിലങ്ങും തല്ല് കിട്ടി. ഇതിനിടയില്‍ എഎ റഹിം ഓടി രക്ഷപ്പെടുന്നതും സേഫ് ആയ അകലത്ത് നില കൊണ്ട് പിള്ളേര്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാണ്. സമരം കഴിഞ്ഞ ആറ് ദിവസമായിട്ടും റഹിമിനെതിരായ വിമര്‍ശനം കടുക്കുകയാണ്.

ഒരു രാജ്യസഭാ എംപിയായിട്ടും പാര്‍ലമെന്‍റില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചിട്ടും പഴയ എസ് എഫ് ഐ ഗുണ്ടയില്‍ നിന്നും റഹിം വളര്‍ന്നിട്ടില്ലെന്നത് ഉള്‍പ്പെടെ നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Tags: Police lathichargeSFITrollUniversity collegeaa rahimLatest newsKerala UnveristySFI KSU fight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.