Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 06:18 am IST
in Cricket

അഹമ്മദാബാദ്: കിങ് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തില്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടര്‍ കിരീട നേട്ടം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് 19-ാം സീസണ്‍ ജേതാക്കളായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ബെംഗളൂരു 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി(161).

⭐️ x2 pic.twitter.com/CveXq8djql

— Royal Challengers Bengaluru (@RCBTweets) May 31, 2026

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ വേഗത്തില്‍ കൈപ്പിടിയിലൊതുക്കാവുന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരുവശത്ത് നിന്ന് വെങ്കടേഷ് അയ്യര്‍(32), ദേവദത്ത് പടിക്കല്‍(ഒന്ന്), ക്യാപ്റ്റന്‍ രജത് പതിദാര്‍(15) എന്നിവരുടെ വിക്കറ്റുകള്‍ പോകുമ്പോഴും മറുവശത്ത് വിരാട് കോഹ്‌ലി പൊരുതി നിന്നു. അര്‍ദ്ധ സെഞ്ചുറി കടന്ന വിരാടിന്റെ(75) പ്രകടന മികവില്‍ ആര്‍സിബി വിജയം സുനിശ്ചിതമാക്കുകയായിരുന്നു. വിജയിക്കുമ്പോള്‍ വിരാടിനൊപ്പം ജിതേഷ് ശര്‍മ(11) ആയിരുന്നു ക്രീസില്‍.

ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായിരുന്നു ടോസ്. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. ഗുജറാത്ത് പൊരുതിക്കൊണ്ട് ബെംഗളൂരുവിന് മുന്നില്‍ വച്ച വിജയലക്ഷ്യം 156.

രാസിഖ് സലാം ധാര്‍ മൂന്ന് വിക്കറ്റുകള്‍ കൊയ്തുകൊണ്ട് നടത്തിയ പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് രാസിഖ് മൂന്ന് വിക്കറ്റ് നേടിയത്.

ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സല്‍വുഡും ചേര്‍ന്ന് തുടക്കത്തിലേ വരുതിയിലാക്കി. ശുഭ്മാന്‍ ഗില്ലിനെയും(10) സായി സുദര്‍ശനെയും(12) പുറത്താക്കി. പിന്നീട് ആരെയും നിലയുറപ്പിക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ അനുവദിച്ചില്ല. വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ദ്ധ സെഞ്ചുറി മികവാണ്(37 പന്തില്‍ 50) ടൈറ്റന്‍സിന് പൊരുതാവുന്ന ടോട്ടലെങ്കിലും സമ്മാനിച്ചത്.

ആര്‍സിബിക്ക് വേണ്ടി ഭൂവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സല്‍വൂഡും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

തുടര്‍ കിരീടം നേടുന്ന മൂന്നാം ടീം
ഐപിഎല്ലില്‍ തുടര്‍ച്ചയായ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറി. ഇതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും ഒടുവില്‍ 2019ലും 2020ലും രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആണ് തുടര്‍ സീസണുകളില്‍ കിരീടം നേടിയത്. അതിന് മുമ്പ് 2010, 2011 സീസണുകളില്‍ ചെന്നൈ തുടര്‍ കിരീട നേട്ടം കൈവരിച്ചിട്ടുണ്ട്.

Tags: Virat KohliAhmedabadRoyal Challengers BangaloreIndian Premier League (IPL) 2026Narendra Modi Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

പുതിയ വാര്‍ത്തകള്‍

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.