Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പില്‍ പിഎസ്ജി; സീസണില്‍ നേടുന്ന രണ്ടാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 05:53 am IST
inFootball
ചാമ്പ്യന്‍സ് ലീഗ് കിരീടം കൈയ്യിലേന്തിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയെ എടുത്തുയര്‍ത്തിക്കൊണ്ട് പിഎസ്ജി താരങ്ങള്‍ നടത്തിയ ആഘോഷം

ചാമ്പ്യന്‍സ് ലീഗ് കിരീടം കൈയ്യിലേന്തിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയെ എടുത്തുയര്‍ത്തിക്കൊണ്ട് പിഎസ്ജി താരങ്ങള്‍ നടത്തിയ ആഘോഷം

ബുഡാപെസ്റ്റ്: അര്‍ഹതയോടെ പാരീസ് സാന്റ് ഷാര്‍മെയ്ന്‍(പിഎസ്ജി) നിലനിര്‍ത്തി- എന്നല്ലാതെ മറ്റൊന്നും ചാമ്പ്യന്‍സ് ലീഗ്2026 ഫൈനലിനെ കുറിച്ച് പറയാനാവില്ല. അത് അറിയണമെങ്കില്‍ ബുഡാപെസ്റ്റില്‍ നടന്ന പിഎസ്ജി-ആഴ്‌സണല്‍ ഫൈനല്‍ പോരാട്ടം കണ്ടു തീര്‍ക്കണമായിരുന്നു. പീരങ്കിപ്പടയെ പോലെ ചീറിപാഞ്ച ഫ്രഞ്ച് പടയ്‌ക്ക് അങ്ങനെയങ്ങ് കീഴ്‌പ്പെട്ടുകൊടുത്തില്ലെന്നത് മാത്രമാണ് മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ആഴ്‌സണലിനും ഈ ഫൈനല്‍ മത്സരത്തെ കുറിച്ച് ഓര്‍ത്തുവയ്‌ക്കാനുണ്ടാവുക. കരുത്തോടെ പൊരുതിയ പിഎസ്ജിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ തടഞ്ഞുവയ്‌ക്കാന്‍ ആഴ്‌സണലിന് സാധിച്ചു.

നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടും. അരമണിക്കൂര്‍ അധികസമയത്ത് മത്സരം ഗോള്‍ രഹിതം. തുടര്‍ന്നുള്ള ഷൂട്ടൗട്ടില്‍ 4-3ന് പിഎസ്ജി ചരിത്രത്തിലെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം ആഘോഷിച്ചു.

നെഞ്ചിടിപ്പേറ്റിയ ഷൂട്ടൗട്ട് എത്തിയതോടെ ആഴ്‌സണല്‍ ടീമും ആരാധകരും സാധ്യതയുടെ മിന്നലാട്ടം കണ്ട് കൊതിച്ചു. ഷൂട്ടൗട്ടില്‍ സ്‌പോട്ട് കിക്കെടുക്കാന്‍ ആദ്യ ഊഴം കിട്ടിയത് ആഴ്‌സണലിനായിരുന്നു. അഞ്ച് സ്‌പോട്ട് കിക്കുകളില്‍ ആദ്യ അവസരത്തില്‍ ഗബ്രിയേല്‍ മഗള്‍ഹീസും നാലാം അവസരത്തില്‍ എബെറെച്ചി എസെയും കിക്ക് പാഴാക്കി. പിഎസ്ജിക്കായി മൂന്നാം കിക്കെടുത്ത ന്യൂനോ മെന്‍ഡിസ് മാത്രമാണ് അവസരം കിക്ക് പാഴാക്കിയത്. ഏറ്റവും ഒടുവില്‍ ഗോന്‍സാലോ റാമോസ് ആഴ്‌സണലിന്റെ മൂന്നിനെതിരെ നാലാം ഗോള്‍ നേടിക്കൊണ്ട് കിരീടം ഉറപ്പിക്കുകയായിരുന്നു.

നിശ്ചിത സമയ മത്സരത്തിലും അധിക സമയത്തും പന്ത് മിക്കപ്പോഴും പിഎസ്ജി കാല്‍ കീഴിലായിരുന്നു. പിഎസ്ജിക്ക് മുന്നില്‍ അമിതമായി പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ ആഴ്‌സണലിന് വേറെ നിവൃത്തിയുണ്ടായില്ല. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ കായി ഹവേര്‍ട്‌സ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. ഈ ഒരു തവണ മാത്രമാണ് ആഴ്‌സണലിന് മത്സരത്തില്‍ ഓണ്‍ ടാര്‍ജറ്റിലേക്ക് ഗോള്‍ ഉതിര്‍ക്കാനായത്. ഈ ഒരു നിമിഷത്തിലല്ലാതെ ആഴ്‌സണലിന് പിഎസ്ജിക്ക് ഒരുവസരത്തില്‍ പോലും വെല്ലുവിളിയാകാന്‍ സാധിച്ചില്ല. തുടക്കത്തിലേ ലീഡ് വഴങ്ങിയ പിഎസ്ജിക്ക് ആഴ്‌സണല്‍ പ്രതിരോധ കോട്ട കടന്ന് ഗോള്‍ നേടല്‍ അത്ര എളുപ്പമായിരുന്നില്ല. 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പിഎസ്ജിക്കായി സൂപ്പര്‍ താരം ഉസ്മാന്‍ ഡെംബേലെ സമനില ഗോള്‍ നേടി.

പിഎസ്ജി സീസണില്‍ നേടുന്ന രണ്ടാം കിരീടമാണിത്. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ടീം കിരീടം നേടിയിരുന്നു.

Tags: Paris Saint-Germain (PSG)Champions League 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍
Sports

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍
Football

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.