Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 09:04 am IST
in Education

കൊച്ചി: ഓഡിയോളജിയിലും സ്പീച്ച്- ലാംഗ്വേജ് പത്തോളജിയിലും മികച്ച തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്ത് 2026- 27 അദ്ധ്യയന വര്‍ഷത്തേക്ക് എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് അപേക്ഷ ക്ഷണിച്ചു.

ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി, എംഎസ്‌സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി, എംഎസ്‌സി ഓഡിയോളജി, പിഎച്ച്ഡി ഓഡിയോളജി, പിഎച്ച്ഡി സ്പീച്ച് ലാംഗ്വേജ് പാത്തോളജി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുന്നു. എംഎസ്‌സി കോഴ്‌സുകള്‍ക്ക് രണ്ട് വര്‍ഷവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി കോഴ്‌സിന് പത്ത് മാസവുമാണ് ദൈര്‍ഘ്യം.

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സുകളാണ് ഇവ. തമിഴ്നാട് ഡോ. എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണിത്. ബിരുദ- ബിരുദാനന്തര ബിരുദങ്ങള്‍ക്ക് ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരമുണ്ട്.

സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റുകള്‍ക്കും ഓഡിയോളജിസ്റ്റുകള്‍ക്കും ഭാരതത്തിലും വിദേശ രാജ്യങ്ങളിലുമായി വന്‍ തൊഴില്‍ സാധ്യതകളാണുള്ളത്. ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ മേഖലകള്‍ എന്നിവിടങ്ങളില്‍ മികച്ച അവസരങ്ങളുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിദഗ്ധര്‍ക്ക് തൊഴില്‍ സാധ്യതകള്‍ വ്യാപകമാണെന്ന് അധികൃതര്‍ അറിയിച്ചു.

കേള്‍വി- സംസാര വൈകല്യങ്ങളുടെ ചികിത്സ, കോക്ലിയര്‍ ഇംപ്ലാന്റ് സാങ്കേതികവിദ്യ, കേള്‍വി പുനസ്ഥാപന ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലകളില്‍ എംഇആര്‍എഫ് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്. ലോകത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചും അന്തര്‍ദേശീയ ഗവേഷണ പദ്ധതികളില്‍ പങ്കെടുത്തും വിദ്യാര്‍ഥികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനവും പരിചയവും ലഭ്യമാക്കുന്നുവെന്നും സ്ഥാപനം അറിയിച്ചു. വിവരങ്ങള്‍ക്ക്: +918056284543, www.merfish.org/[email protected].

Tags: Applications invitedMERF Institute of Speech and Hearing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Education

ടെലിവിഷന്‍ ഡയറക്ടര്‍, സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റിക്കാര്‍ഡിങ് പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അവസരം

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.