Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 08:03 am IST
in Kerala

നെടുമങ്ങാട്: മനുഷ്യ മനസ്സാക്ഷിയെ ഒന്നടങ്കം മരവിപ്പിക്കുന്ന അത്യന്തം വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഒന്നര വയസ്സുകാരനായ അക്ഷജ് എന്ന പിഞ്ചോമനയുടെ ദാരുണാന്ത്യത്തിന് പിന്നിലെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്. നടന്നത് സമാനതകളില്ലാത്തതും പൈശാചികവുമായ ക്രൂരതകളുടെ നേർചിത്രമാണ്. ചോറ് കൊടുക്കുന്നതിനിടെ കുട്ടി മരിച്ചു പോയി എന്നാണ് അമ്മയുടെ പങ്കാളിയായ അഷ്കറും കുട്ടിയുടെ മാതാവ് അഖിലയും പോലീസിനോട് ആദ്യം പറഞ്ഞത്.

എന്നാൽ, പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകളും ഇൻക്വസ്റ്റ് വിവരങ്ങളും വിരൽചൂണ്ടുന്നത് അതിക്രൂ.രമായ കൊടും പീ.ഡ.നങ്ങളിലേക്കാണ്. ആ പിഞ്ചുശരീരത്തിൽ സ.ഗരറ്റ് വെച്ച് കുത്തിയതുപോലുള്ള വട്ടത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു. കൂടാതെ, കുഞ്ഞിന്റെ ജനനേന്ദ്രി.യത്തിന്റെ തൊലി ഉരിഞ്ഞ് നീല നിറമാകുകയും ശരീരമാസകലം മാരകമായ മുറിവുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇൻക്വസ്റ്റിൽ പങ്കെടുത്ത പഞ്ചായത്ത് അംഗവും കുട്ടിയുടെ ബന്ധുക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.51 മുറിവുകളും പരുക്കുകളുമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഈ ശാരീരിക മർദനങ്ങൾ മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇവയ്‌ക്കു പുറമേ പരുക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്.

ഈ ക്രൂരതകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് തെളിയിക്കുന്നതാണ് കുട്ടിയുടെ മുത്തശ്ശി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കൃത്യം ഒന്നര മാസം മുൻപ് ഈ കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും, അമ്മയുടെ പങ്കാളിയിൽ നിന്നും കുഞ്ഞിന് നിരന്തരം ക്രൂരമർദ്ദനവും പീഡനവും ഏൽക്കേണ്ടി വന്നിരുന്നുവെന്നുമാണ് അവർ ആരോപിക്കുന്നത്. കാൽപാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് അഷ്കർ കുട്ടിയെ പൊള്ളിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ ഇരുകൈകളും ഒടിഞ്ഞിരുന്നു. ഇതിലും സംശയമുണ്ട്. സൈക്കിൾ ചവിട്ടുന്നതിനിടെ കുട്ടി വീണതാണെന്നായിരുന്നു അഷ്‌കർ നാട്ടുകാരോട് പറഞ്ഞിരുന്നത്.

പുഴുത്ത പട്ടിയെ നോക്കുന്നതുപോലെ മാത്രമേ ഈ കുഞ്ഞിനെ നോക്കുകയുള്ളൂ എന്ന് ആ രണ്ടാനച്ഛൻ പറഞ്ഞിരുന്നതായി മുത്തശ്ശി പറയുന്നു. ജീവന്റെ തുടിപ്പുള്ള ആ ദിവസങ്ങളിൽ ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച നരകയാതനകൾ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം അമ്മയ്‌ക്കൊപ്പം സുരക്ഷിതനായിരിക്കേണ്ട ഒരു കുഞ്ഞിനാണ് ഈ ഗതി വന്നത്. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്‌ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്കർ പോലീസിന് മൊഴിനൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.

2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. 8 മാസം മുൻപാണ് ഇവർ കരിക്കുഴിയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്.സുനിൽ കുമാർ ആരോപിച്ചു. സംഭവത്തിൽ അമ്മ അഖിലയെയും പങ്കാളിയായ അഷ്കറിനെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

Tags: step fathernedumangad crimeakshaj murderAshker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

രണ്ടാനച്ഛന്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിച്ച കുട്ടിയുടെ സംരക്ഷണം സിഡബ്ലുസി ഏറ്റെടുത്തു

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.