Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ 3.4 ശതമാനം വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:00 am IST
in Kerala, Business

കോട്ടയം: പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ ഭാരതം 2025-26 കാലയളവില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 8.75 ലക്ഷം ടണ്ണില്‍ നിന്ന് ഉത്പാദനം 9.05 ലക്ഷം ടണ്ണായി. പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 2024-25നെ അപേക്ഷിച്ച് 1.2 ശതമാനം വര്‍ധിച്ച് 14.10 ലക്ഷം ടണ്ണില്‍ നിന്ന് 2025-26ല്‍ 14.27 ലക്ഷം ടണ്ണായി ഉയര്‍ന്നു.

കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാന മന്ദിരത്തില്‍ നടന്ന റബ്ബര്‍ ബോര്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണ്‍സള്‍ട്ടേറ്റീവ് പാനലിന്റെ 29-ാമത് യോഗത്തിലാണ് പ്രകൃതിദത്ത റബ്ബര്‍ മേഖലയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്. ലോകത്തിലെ പ്രകൃതിദത്ത റബ്ബറുത്പാദക രാജ്യങ്ങളില്‍ ഭാരതം ആറാം സ്ഥാനത്താണ്.

രാജ്യത്തെ റബ്ബര്‍ കൃഷി മേഖലകളിലെ അനുകൂല കാലാവസ്ഥ, ടാപ്പിങ് ദിനങ്ങള്‍ വര്‍ധിക്കുന്നതിനും സുസ്ഥിര ടാപ്പിങ് രീതികളിലൂടെ ഉത്പാദനക്ഷമത വര്‍ധിക്കുന്നതിനും കാരണമായി. 2024-25 കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ റബ്ബറിന്റെ ആഭ്യന്തരവില കുത്തനെ ഉയര്‍ന്നതും 2025-26ല്‍ റബ്ബര്‍ വിലയില്‍ സ്ഥിരത ഉണ്ടായതും റബ്ബര്‍മേഖലയില്‍ പുത്തനുണര്‍വുണ്ടാകാനും ആഭ്യന്തര-അന്തര്‍ദ്ദേശീയ വിലകള്‍ തമ്മിലുള്ള അന്തരം കുറയാനും സഹായിച്ചു. 2026 മെയ് 14ന് ആര്‍.എസ്.എസ്. 4-ാം ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 262 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

2025-26 കാലയളവില്‍ രാജ്യത്തെ മൊത്തം പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024-25 കാലയളവില്‍ രാജ്യത്തേക്കുള്ള പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതി 5.51 ലക്ഷം ടണ്ണില്‍ നിന്ന് 4.59 ലക്ഷം ടണ്ണായി. എച്ച്എസ് കോഡ് 4005 പ്രകാരമുള്ള കോമ്പൗണ്ടഡ് റബ്ബറിന്റെ ഇറക്കുമതി 2025-26 കാലയളവില്‍ മുന്‍ വര്‍ഷത്തെ 2.45 ലക്ഷം ടണ്ണില്‍ നിന്ന് 3.49 ലക്ഷം ടണ്ണായി ഉയര്‍ന്ന് ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.

Tags: Rubber productionNatural rubber sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

Kerala

ഉത്പാദനത്തിലും ഉപഭോഗത്തിലും വളര്‍ച്ച റബര്‍ ഉത്പാദനം 8,57,000 ടണ്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.