Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
May 30, 2026, 06:28 am IST
inKerala, Ernakulam
റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍ റസ്റ്റോറന്റ് മാതൃക

മട്ടാഞ്ചേരി: റെയില്‍ പാളത്തില്‍ ബോഗികള്‍ ഭക്ഷണശാലയാക്കി റെയില്‍ (വീല്‍സ്) ഓണ്‍ റസ്റ്റോറന്റ് (തീവണ്ടി ഭക്ഷണശാല) കൊച്ചി തുറമുഖത്ത് ഒരുങ്ങുന്നു. ഓണസമ്മാനമായാണ് സംസ്ഥാനത്തെ ആദ്യ റെയില്‍വെ ഭക്ഷണശാല തുടങ്ങുന്നത്. കൊച്ചി തുറമുഖ കവാടത്തില്‍ സംസ്ഥാന പാതയ്‌ക്കരികില്‍ പഴയ ഹാള്‍ട്ട് സ്റ്റേഷനോട് ചേര്‍ന്നാണ് റെയില്‍ പാളത്തില്‍ പഴയ ബോഗികളെ ഭക്ഷണശാലയാക്കി റെയില്‍ ഓണ്‍ റസ്റ്റോറന്റ് ഒരുങ്ങുന്നത്. കേരളത്തില്‍ കൊച്ചിയിലും തമിഴ്‌നാട്ടില്‍ നാഗര്‍കോവിലിലുമാണ് റെയില്‍വേ പാളത്തിലെ ബോഗി റസ്റ്റോറന്റുകള്‍ തുടങ്ങുന്നത്.

റെയില്‍വേ സ്റ്റേഷനുകളുമായി ചേര്‍ന്നാണ് ഇതിനകം റയില്‍ (വീല്‍സ്) ഓണ്‍ റസ്റ്റോറന്റ് തുടങ്ങിയത്. കൊച്ചിയുടെ വിനോദസഞ്ചാര പ്രാധാന്യവും തുറസായ സ്ഥലലഭ്യതയുമാണ് കൊച്ചി തുറമുഖ നഗരിയെ തെരഞ്ഞെടുക്കാനിടയാക്കിയത്. തനത് നാടന്‍ ഭക്ഷണങ്ങള്‍, വിശേഷ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍, നാടന്‍ പാനീയങ്ങള്‍, എന്നിവയാണ് ഭക്ഷണശാലയില്‍ ലഭിക്കുക. കാലപ്പഴക്കം ചെന്ന റെയില്‍വേ ബോഗികളുടെ പുനരുപയോഗം ലക്ഷ്യമിട്ട് റെയില്‍വേ ബോര്‍ഡാണ് റെയില്‍ (വീല്‍സ്) ഓണ്‍ റസ്റ്റോറന്റ് രൂപകല്പന ചെയ്തത്.
വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകവും റെയില്‍ ബോഗികളിലുടെ വരുമാനവും ലക്ഷ്യമിടുന്നു. എസി കോച്ചുകളടക്കം രണ്ടില്‍ കൂടുതല്‍ റെയില്‍വേ ബോഗികള്‍ കുട്ടിച്ചേര്‍ത്ത് ഉള്‍വശം ഭക്ഷണശാല രൂപത്തിലാക്കിയാണ് ഭക്ഷണശാല ഒരുക്കുന്നത്. 2020 ഫെബ്രുവരിയില്‍ ബംഗാളിലെ അസന്‍ബോള്‍ സ്റ്റേഷനിലും മുംബൈ ഛത്രപതി റെയില്‍വേ ടെര്‍മിനല്‍സിലുമാണ് രാജ്യത്തെ ആദ്യ റെയില്‍ (വീല്‍) ഓണ്‍ റസ്റ്റോറന്റ് തുടങ്ങിയത്. ഉത്തര ഭാരതത്തില്‍ ഇരുപതിലേറെ റസ്റ്റോറന്റുകളുണ്ട്. റെയില്‍ പാളത്തില്‍ ബോഗികളില്‍ ഒരുക്കിയ ഭക്ഷണ ശാലകള്‍ കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

 

Tags: kochirail on restaurantKochi Port GateOld Halt Station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.