Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

പക്ഷെ വർഗീയതയോട് വിട്ടുവീഴ്‌ച്ച കാണിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 08:04 pm IST
inIndia

കൊച്ചി : കേരളത്തിലെ മുസ്ലീം എം എൽ എ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുതെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫി . ബലി പെരുന്നാൾ ദിനത്തിൽ ഷാർജ ഈദ്ഗാഹിൽ സംസാരിക്കവേയാണ് സലഫിയുടെ വർഗീയ പ്രസ്താവന. വർഗീയതയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യരുതെന്നും എന്നാൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നുമാണ് സലഫി പറയുന്നത്.

‘ വർഗീയതോട് സന്ധിയില്ലെന്ന് പറഞ്ഞ സർക്കാരാണിപ്പോൾ ഭരിക്കുന്നത് . ഇവിടെ പല തരത്തിൽ സത്യപ്രതിജ്ഞ ചെയ്തവരുണ്ട് . ദൈവനാമത്തിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ വലിയ അമാനത്താണ് ഏറ്റെടുത്തിരിക്കുന്നത് .

അള്ളാഹുവിന്റെ പേരിൽ പ്രതിജ്ഞ ചെയ്ത മുസ്ലീം ഭരണാധികാരികളായ എം എൽ എ , മന്ത്രിമാർക്ക് നിങ്ങൾ മുസ്ലീങ്ങളാണെന്ന ഓർമ്മയുണ്ടാവണം മറ്റുള്ളവരേക്കാൾ നിങ്ങൾ ഏറ്റവും കൂടുതൽ നിങ്ങളുടെതായ സ്വതത്തെ സ്വന്തം ഐഡന്റിറ്റിയെ നിലനിർത്തണം . ഒരു രാജ്യത്ത് എന്താണോ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം അത് ഭരണഘടനയ്‌ക്ക് അനുസരിച്ച് കൃത്യമായി നിർവ്വഹിക്കണം .

അതിനേക്കാൾ നിങ്ങൾക്ക് വലിയ ഒരു കടമയുണ്ട് നിങ്ങളെ സൃഷ്ടിച്ച അള്ളാഹുവിന്റെ മുന്നിൽ അഞ്ച് നേരം നിസ്ക്കരിക്കുമ്പോൾ ഞാനിതാ എല്ലാം നിനക്ക് സമർപ്പിച്ചിരിക്കുന്നു. ഞാൻ യഥാർത്ഥ മുസ്ലീമാണ് ഞാൻ ഒരിക്കലും ബഹുദൈവാരാധനയുടെ പിന്നാലെ പോകുകയില്ല എന്നൊരു പ്രതിജ്ഞ കൂടി എടുക്കുന്നുണ്ട്.

അതുകൊണ്ട് പൊതു ചടങ്ങുകളിലും, സ്വകാര്യ ചടങ്ങുകളിലും നിലവിളക്ക് കൊളുത്തൽ പോലുള്ള മതപരമായ ചടങ്ങുകൾ മുസ്ലീമെന്ന നിലയ്‌ക്ക് നിങ്ങൾ നിർവഹിക്കാൻ പാടുള്ളതല്ല . താൻ ഒരു മതേതരനാണെന്ന് തെളിയിക്കാൻ സമാധാന പ്രിയനാണെന്ന് തെളിയിക്കാൻ ആ നിലയ്‌ക്ക് എല്ലാവരുടെയും പ്രീതി കിട്ടാൻ ഒരു മുസ്ലീം ഭരണാധികാരി അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത്. ഇപ്പോൾ തന്നെ വനിത എം എൽ എ നിലവിളക്ക് കൊളുത്തി എന്ന് വാർത്തകൾ വരുന്നുണ്ട്. അതേസമയം വർഗീയതയോട് നിങ്ങൾ വിട്ടു വീഴ്ച കാണിക്കരുത്.‘ എന്നാണ് സലഫി പറയുന്നത്.

 

Tags: islam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

Kerala

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.