Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:38 pm IST
inKerala

കൊച്ചി : മുനമ്പം ഭൂമി വഖഫ് സ്വത്തായി വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർചെയ്ത നടപടിയിൽ പ്രതികരിച്ച് ക്രിസ്ത്യൻ സംഘടന കാസ . സഭാ നേതൃത്വത്തിന്റെ അറിവോടുകൂടി മുസ്ലിംലീഗും കോൺഗ്രസ്സും ചേർന്ന് വഖ്ഫ് ബോർഡിനെ കൊണ്ട് നടത്തിച്ച നാടകമാണെന്ന് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പുതിയ മന്ത്രിസഭ വന്ന് 10 ദിവസം തികയുന്നതിന് മുൻപ് തന്നെ വഖഫ് ബോർഡ് ഇത്തരത്തിൽ ഒരു കൃത്യം നടത്തിയെങ്കിൽ ഇത് എല്ലാവരും അറിഞ്ഞുകൊണ്ട് സംസ്ഥാന ഭരണകൂടത്തെ സഹായിക്കാൻ വേണ്ടി തന്നെയായിരിക്കണം. അഡ്വക്കേറ്റ് മുഹമ്മദ് ഷായെ ഹൈക്കോടതിയുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് . മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്ളടത്തോളം കാലം അവരെ പിണക്കിക്കൊണ്ട് മുനമ്പം വിഷയത്തിൽ ഒന്നും ചെയ്യുവാൻ മുഖ്യമന്ത്രിക്ക് ആകില്ല എന്നുള്ളത് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകുമെന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ….

ഇതല്ലേ യാഥാർത്ഥ്യം !
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ലത്തീൻ രൂപതകൾ വിശ്വാസികളെ മോഹിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചത് ഫിഷറീസും , തുറമുഖവും, ഒക്കെ കിട്ടുമെന്നു പറഞ്ഞായിരുന്നു എന്നാൽ കൊച്ചി കോട്ടപ്പുറം വരാപ്പുഴ രൂപതകളിൽ ഇതിനൊക്കെ ഒപ്പം തന്നെ മുനമ്പത്തെ വഖഫ് പ്രശ്നം ഒരു പ്രശ്നം തന്നെയായിരുന്നു. UDF അധികാരത്തിൽ വന്നാൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കും എന്നുതന്നെയായിരുന്നു വിശ്വാസികൾക്ക് ഉറപ്പു നൽകിയിരുന്നത് ……. അതിന് ശക്തി പകരുന്നതായിരുന്നു മുനമ്പത്തെ വേളാങ്കണ്ണി മാതാ പള്ളിമുറ്റത്ത് വെച്ച് മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ മുനമ്പം ജനതയ്‌ക്ക് മുൻപ് നൽകിയ ആ വാഗ്ദാനം.
തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കും എന്നുള്ളതായിരുന്നു ശ്രീ വി ഡി സതീശൻ അന്ന് നടത്തിയ പ്രസ്താവന. ഇതു പറഞ്ഞു വിശ്വസിപ്പിച്ചിട്ട് തന്നെയായിരുന്നു തദ്ദേശീയ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിശ്വാസികളെ കോട്ടപ്പുറം വരാപ്പുഴ രൂപതകൾ ഇളക്കിയത്…….. അങ്ങനെ യുഡിഎഫ് ജയിച്ചു മന്ത്രിസഭയും രൂപീകരിച്ചു വാഗ്ദാനം നൽകിയ ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയുമായി.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്ളടത്തോളം കാലം അവരെ പിണക്കിക്കൊണ്ട് മുനമ്പം വിഷയത്തിൽ ഒന്നും ചെയ്യുവാൻ മുഖ്യമന്ത്രിക്ക് ആകില്ല എന്നുള്ളത് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ 10 മിനിറ്റ് വാഗ്ദാനത്തിൽ നിന്നും മുഖ്യമന്ത്രിക്ക് തടിയൂരണമെങ്കിൽ അതിനൊരു ചെക്ക് വെച്ചേ മതിയാവൂ …….. അതായിരിക്കണം ഇപ്പോൾ നടന്നിരിക്കുന്ന ഉമീദ് പോർട്ടലിൽ ഉള്ള മുനമ്പം ഭൂമി വഖഫ് ആക്കി നടത്തിയിരിക്കുന്ന രജിസ്ട്രേഷൻ. !!! ഇത് സഭാ നേതൃത്വത്തിന്റെ അറിവോടുകൂടി മുസ്ലിംലീഗും കോൺഗ്രസ്സും ചേർന്ന് വഖ്ഫ് ബോർഡിനെ കൊണ്ട് നടത്തിച്ച ഒരു നാടകം ആയിരിക്കാനാണ് സാധ്യത !
മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച വഖഫ് ബോർഡിന് വേണമെങ്കിൽ കഴിഞ്ഞ ഭരണകാലത്ത് തന്നെ ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തു രജിസ്ട്രേഷനായി സമർപ്പിക്കാമായിരുന്നു. അതിന് യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നാൽ അതു ഉണ്ടായില്ല, പകരം പുതിയ മന്ത്രിസഭ വന്ന് 10 ദിവസം തികയുന്നതിന് മുൻപ് തന്നെ വഖഫ് ബോർഡ് ഇത്തരത്തിൽ ഒരു കൃത്യം നടത്തിയെങ്കിൽ ഇത് എല്ലാവരും അറിഞ്ഞുകൊണ്ട് സംസ്ഥാന ഭരണകൂടത്തെ സഹായിക്കാൻ വേണ്ടി തന്നെയായിരിക്കണം. അഡ്വക്കേറ്റ് മുഹമ്മദ് ഷായെ ഹൈക്കോടതിയുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് ക ( ഇതെല്ലാം സഭാ നേതൃത്വത്തിനും അറിയാവുന്നത് കൊണ്ടായിരിക്കണം അവർ ഈ വിഷയത്തിൽ ഈ സമയം വരെ പുലർത്തുന്ന മൗനത്തിന്റെ കാരണം )
കഴിഞ്ഞ സർക്കാർ രൂപീകരിച്ച വഖഫ് ബോർഡ് ഇങ്ങനെ ഒരു രജിസ്ട്രേഷൻ നടത്തിയില്ലായിരുന്നുവെങ്കിൽ 10 മിനിറ്റ് കൊണ്ട് തങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുമായിരുന്നു എന്നാണ് മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞതിൽ നിന്നും വ്യക്തമാകുന്നത്. അതായത് ഇനി രജിസ്ട്രേഷൻ വിഷയത്തിൽ ഒരു തീർപ്പ് ഉണ്ടാകുന്നതുവരെ 10 മിനിറ്റ് ഫോർമുല മാറ്റി വെക്കുകയാണ് എന്ന് അർത്ഥം !
അതായത് മുനമ്പം വഖഫ് വിഷയത്തിന്മേലുള്ള പുതിയ കേസും മറ്റു കാര്യങ്ങളും അന്വേഷണവും കമ്മീഷനും ഒക്കെയായി രണ്ടു മുതൽ അഞ്ചു വർഷം വരെ മുന്നോട്ടു പോകാം.ചിലപ്പോൾ അതിനപ്പുറവും നീണ്ടു പോകും ……… അതുവരെ യുഡിഎഫ് സർക്കാരിന് ആശ്വാസം, മുഖ്യമന്ത്രിക്ക് ആശ്വാസം , തങ്ങളുടെ ബന്ധു/സ്ഥാപന താൽപര്യങ്ങൾക്ക് വേണ്ടി വിശ്വാസികളെ വഞ്ചിച്ച സഭ നേതൃത്വത്തിനും ആശ്വാസിക്കാം!
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സത്യം തന്നെയാണ് , മുനമ്പത്തുകാരെ ആരും ഇറക്കിവിടാൻ പോകുന്നില്ല ……… പക്ഷേ ഒരുവിധ റവന്യൂ അവകാശങ്ങളും ഇല്ലാതെ ഇത്രയും കാലം കഴിഞ്ഞതുപോലെ ഇനിയും കഴിയേണ്ടി വരും. ഒരുപക്ഷേ മുനമ്പത്തെ 404 ഏക്കറിന് പകരമായി ഉത്തര കേരളത്തിൽ സ്ഥലം സ്വീകരിക്കാം എന്ന ഫോർമുല വഖഫ് ബോർഡ് അംഗീകരിച്ചാൽ പോലും ഒരിക്കൽ വക്കഫ് ആക്കിയത് പിന്നീട് ഒരിക്കലും വഖഫ് അല്ലാതാകില്ല എന്ന ഇസ്ലാമിക നിയമം ഡെമോക്രസിന്റെ വാൾ പോലെ മുനമ്പം ജനതയുടെ തലയ്‌ക്കു മുകളിൽ തലമുറകളോളം തൂങ്ങി നിൽക്കും.

Tags: CASA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.