Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 11:31 am IST
inKerala, Kollam

പുനലൂര്‍: അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുന്ന രണ്ടു യുവതികള്‍ പോലീസ് പിടിയില്‍. യുവതികളെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി തിരികെ വരുതിനിടയില്‍ യുവതികളില്‍ ഒരാള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശൂരനാട് സ്വദേശി ആരതി, ആരതിയുടെ സുഹൃത്ത് ഇടുക്കി സ്വദേശിനിയായ ഗായത്രി മോഹനുമാണ് പോലീസ് പിടിയിലായത്. ആരതിയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ ശനിയാഴ്ച രാത്രിയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയിട്ടുള്ള അഞ്ചല്‍ ആര്‍ച്ചലില്‍ താമസിച്ചു വരുന്ന വിവേകിന്റെ വീടിന്റെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് കത്തിക്കുകയും വീടിന്റെ സിറ്റൗട്ടില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തത്. വിവേക് ഡ്യൂട്ടി ചെയ്ത സമയത്ത് സഹ പ്രവര്‍ത്തകരെ കോളേജില്‍ വെച്ച് ലാത്തിയടിച്ചതിന്റെ വൈരാഗ്യം ആണെന്നുമുള്ള രീതിയില്‍ ഭീഷണി കത്ത് എഴുതി വയ്‌ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികളും പോലീസ് പിടിയിലായത്.

അഞ്ച് മാസങ്ങള്‍ക്കു മുന്നേ വിവേകുമായി ആരതിയുടെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവേക് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിവാഹ നിശ്ചയത്തിന് ചെലവായ തുക ആരതിയ്‌ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നുണ്ടായ മാനസിക വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഈ കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ആരതി സുഹൃത്തായിട്ടുള്ള ഗായത്രിയെ കൊണ്ട് പെട്രോള്‍ വാങ്ങി സൂക്ഷിച്ചതിന് ശേഷം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് വിവേകിന്റെ താമസ സ്ഥലമായ അഞ്ചല്‍ ആര്‍ച്ചലില്‍ എത്തുകയും ആളൊഴിഞ്ഞ ഭാഗത്ത് തങ്ങിയതിനു ശേഷം രാത്രിയില്‍ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയായിരുന്നു എന്നുള്ള വിവരമാണ് പോലീസ് പറയുന്നത്. എന്നാല്‍ യുവതികള്‍ക്ക് പ്രദേശവാസികള്‍ ആയിട്ടുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. സംശയം തോന്നിയ പലരെയും പോലീസ് ചോദ്യം ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വിവേകിന്റെ വീടിന് അടുത്തായിട്ടുള്ള രാത്രി സമയം യുവതികള്‍ ചെലവഴിച്ചതിനുശേഷം വെളുപ്പിനെ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറുകയും മാവളയില്‍ എത്തിയതിനുശേഷം ഓട്ടോറിക്ഷ കൂലി ഗൂഗിള്‍ പേ ആയി നല്‍കുകയും ചെയ്തതായും പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതികള്‍ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ നിന്നും രണ്ടു പേരും പിടിയിലാകുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് കൊണ്ട് പോയി തിരികെ വരുന്ന സമയത്താണ് ആരതി എലിവിഷം കഴിച്ചു എന്നുള്ള കാര്യം ആരതി തന്നെ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ആരതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Tags: arrestbikepoliceAnchal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഴ് പതിറ്റാണ്ടായി മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് ; ഇനിയില്ല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയാണെന്ന് പി ജയരാജന്‍ ; ഹിന്ദുക്കളുടെ വിശേഷാവസരങ്ങളിൽ മാത്രമുള്ള ന്യായീകരണം

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.