Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

താര ഗ്ലൈഡ് ബോംബ് സംവിധാനം ബോംബ് പതിക്കേണ്ട ലക്ഷ്യം കൃത്യമായി അടയാളപ്പെടുത്തി അവിടേക്ക് പറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 09:54 pm IST
in India
യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ന്യൂദല്‍ഹി: പണ്ട് യുദ്ധവിമാനങ്ങള്‍ ശത്രുവിന്റെ ലക്ഷ്യസ്ഥാനത്തേക്ക് പറന്ന് കൂട്ടത്തോടെ ബോംബുകള്‍ വര്‍ഷിക്കുകയാണ് പതിവ്. മുപ്പതോ നാല്‍പതോ ബോംബുകള്‍ വര്‍ഷിച്ചാല്‍ ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് പതിച്ചെങ്കില്‍ ആയി. ഇത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രമായ ഡിആര്‍ഡിഒയെ ഇരുത്തിച്ചിന്തിപ്പിച്ചു. എന്തിനാണ് ഇതിന് നില്‍ക്കുന്നത്? കൃത്യമായി ബോംബുകളെ ലക്ഷ്യസ്ഥാനത്തേക്ക് പറത്തിയെത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടായാല്‍ ബോംബുകള്‍ പാഴാകുന്നത് കുറയില്ലേ. അങ്ങിനെയാണ് ഗ്ലൈഡ് ബോംബ് സംവിധാനം ഉണ്ടാക്കുന്നത്. ചിറകുള്ള, ലക്ഷ്യസ്ഥാനത്തെ കംപ്യൂട്ടര്‍ അടയാളപ്പെടുത്തുന്ന താര ഗ്ലൈഡ് ബോംബ് സംവിധാനം. ഇത് ബോംബിനെയും വഹിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പറക്കും.

ബോംബിടാന്‍ യുദ്ധവിമാനം ലക്ഷ്യസ്ഥാനത്തേക്ക് പറക്കേണ്ട

ഇനി വിമാനത്തില്‍ നിന്നും ബോംബിടുമ്പോള്‍ ശത്രുലക്ഷ്യത്തിലേക്ക് വിമാനം പറക്കേണ്ട കാര്യമില്ല. പകരം ആ ബോംബ് താര ഗ്ലൈഡ് ബോംബ് സംവിധാനത്തില്‍ ഘടിപ്പിച്ച് വിട്ടാല്‍ മതി. താര ഗ്ലൈഡ് ബോംബ് ബോംബിനെയും വഹിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി പറന്ന് ചെന്ന് പതിച്ച് സ്ഫോടനമുണ്ടാക്കും. ടാക് ടിക്കല്‍ അഡ്വാന്‍സ് ഡ്  റേഞ്ച് ഓഗ് മെന്‍റേഷന്‍  (TARA- Tactical Advanced Range Augmentation) എന്നതാണ് താരയുടെ മുഴുവന്‍ നാമം.

പണ്ട് യുദ്ധവിമാനം അതിവേഗം പറന്ന് ചെന്ന് ലക്ഷ്യസ്ഥാനത്തിന് മുകളിലെത്തിയാല്‍ അവിടെ ബോംബ് ചൊരിയുകയാണ് പതിവ്. കൃത്യസ്ഥാനത്ത് ബോംബ് വീഴുമെന്നതിന് ഒരു ഉറപ്പുമില്ല. ഈ പോരായ്‌മയാണ് താര ഗ്ലൈഡ് ബോംബ് സംവിധാനത്തില്‍ പരിഹരിക്കുന്നത്.

എന്താണ് താര ഗ്ലൈഡ് ബോംബ് സംവിധാനത്തില്‍ ഉള്ളത്?

ഈ ഗ്ലൈഡ് ബോംബ് സംവിധാനത്തിനകത്ത് ഒരു കണ്‍ട്രോള്‍ കംപ്യൂട്ടറും പറക്കല്‍ കണിശമാക്കാന്‍ ചെറിയ ചിറകുകളും ടെര്‍മിനല്‍ സീക്രട്ട് സിസ്റ്റവും ഉണ്ടാകും. ബോംബും വഹിച്ച് കൃത്യമായ ലൊക്കേഷനിലേക്ക് പറക്കുന്നതിന് സഹായിക്കാനാണിത്. എന്തായാലും ലക്ഷ്യസ്ഥാനത്തിന് മൂന്ന് മീറ്റനികത്ത് ഈ ബോംബ് പതിച്ചിരിക്കുമെന്നുറപ്പ്. 150 കിലോഗ്രാം, 250 കിലോഗ്രാം, 500 കിലോഗ്രാം ബോംബുകള്‍ ഇതില്‍ ഘടിപ്പിക്കാം. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ താര ഗ്ലൈഡ് ബോംബ് സംവിധാനം.

താര ഗ്ലൈഡ് ബോംബ് സംവിധാനം ബോംബ് പതിക്കേണ്ട ലക്ഷ്യസ്ഥാനം ഇതിലെ കംപ്യൂട്ടറില്‍ കൃത്യമായി അടയാളപ്പെടുത്തി വിട്ടാല്‍ അവിടേക്ക് പറക്കും. ഇതോടെ യുദ്ധവിമാനങ്ങള്‍ക്ക് തന്ത്രപ്രധാനമായ ശത്രുവിന്റെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നു ചെല്ലേണ്ട റിസ്കില്ല. അങ്ങിനെ പറന്നുചെന്നാല്‍ വിമാനം അവരുടെ റഡാറില്‍ പതിയാന്‍ സാധ്യതയുണ്ട്. ഇനി അതിന്റെ ആവശ്യമില്ല. ശത്രുവിന്റെ ലക്ഷ്യസ്ഥാനത്തേക്കാള്‍ ഏറെ അകലെ നിന്നു തന്നെ ഗ്ലൈഡ് ബോബ് വിക്ഷേപിച്ചാല്‍ മതി. ഈ താര ഗ്ലൈഡ് ബോംബ് കൃത്യമായി ആ ലക്ഷ്യസ്ഥാനത്തേക്ക് പറന്നിറങ്ങി സ്ഫോടനം നടത്തും. കഴിഞ്ഞ ദിവസം താര ഗ്ലൈഡ് ബോംബില്‍ 500 കിലോഗ്രം ഭാരമുള്ള ബോംബ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വന്‍വിജയമായി. ഇന്ത്യന്‍ വ്യോമസേനയും ഡിആര്‍ഡിഒയും സംയുക്തമായാണ് താര ഗ്ലൈഡ് ബോംബ് സംവിധാനം പരീക്ഷിച്ചത്. ഒഡിഷ തീരത്ത് ജാഗ്വാര്‍ യുദ്ധവിമാനത്തിലാണ് താര ഗ്ലൈഡ് ബോംബ് സംവിധാനം പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ ആണ് താര ഗ്ലൈഡ് ബോംബ് വികസിപ്പിച്ചത്.

Tags: DRDODefenceLatest newsTaraTARA glide bombglide bombPrecision bombing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.