Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്‍സിബയ്‌ക്കെതിരെ ഹില്‍പാലസ് സ്റ്റേഷനില്‍ കേസ് കൊടുത്തത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ; ‘ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിക്കില്ല’

അൻസിബ ഹസ്സനെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത ആ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്മിപ്രിയ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:18 pm IST
inKerala, Mollywood, Entertainment

കൊച്ചി: ടിനിടോമിനെ പിന്തുണച്ചും അന്‍സിബയ്‌ക്കും അന്‍സിബയെ പിന്തുണച്ച നീനാ കുറുപ്പിനും എതിരെ ആഞ്ഞടിച്ചും നടി ലക്ഷ്മിപ്രിയ. അൻസിബ ഹസ്സനെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത ആ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്മിപ്രിയ പറഞ്ഞു. കേസ് കൊടുപക്കാനുണ്ടായ കാരണവും ലക്ഷ്മിപ്രിയ വിശദീകരിച്ചു.

ഡിസംബർ 10ന് രാത്രി അൻസിബ ഹസ്സൻ തന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് താൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാമെന്ന് അൻസിബ പറഞ്ഞതായും എന്നാൽ പിന്നീട് തന്റെ കോളുകൾക്കോ മെസേജിനൊ അൻസിബ മറുപടിയൊന്നും നൽകിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.

അന്‍സിബയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ കാരണമുണ്ട്

“ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ‌ എടുക്കുകയോ ചെയ്തില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്. മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.” ലക്ഷ്മിപ്രിയ പറയുന്നു.അന്‍സിബയെ

ടിനി ടോം ജിഹാദി എന്ന് ഒരിയ്‌ക്കലും വിളിക്കില്ല

അന്‍സിബയെ ജിഹാദി എന്ന് ടിനി ടോം ഒരിയ്‌ക്കലും വിളിക്കില്ലെന്ന് എനിക്കറിയാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ടിനി ടോമിനൊപ്പമാണ് ആദ്യസിനിമയില്‍ അഭിനയിച്ചത്. അന്ന് മുതലേ ടിനി ടോമിനെ അറിയാം. ടിനി ടോം അന്‍സിബ ഹസ്സനെ ജിഹാദി എന്ന് വിളിച്ചതായി അന്‍സിബ കേട്ടിട്ടില്ല. കേട്ടു എന്ന് പറയുന്നത് നീന കുറുപ്പാണ്. നീനാ കുറപ്പാണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ പരത്തുന്നതെന്നും ലക്ഷ്മീ പ്രിയ പറഞ്ഞു.

താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നുള്ള നടി അൻസിബയുടെ രാജി വലിയ വിവാദങ്ങൾക്കാണ് മലയാള സിനിമയിൽ വഴിതുറന്നിരിക്കുന്നത്. ടിനി ടോം കാരണമാണ് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജിവച്ചതെന്നും തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി പ്രചരിപ്പിച്ചുവെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും അടക്കം ഗുരുതര ആരോപണങ്ങളാണ് താരം ടിനി ടോമിനെതിരെ ഉന്നയിച്ചത്. എക്സിക്യൂട്ടീവ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും കമ്മിറ്റിയിൽ നിന്നുള്ള വനിതാ അംഗമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും അൻസിബ ഇതിനോടൊപ്പം കൂട്ടിച്ചേർത്തിരുന്നു.

അമ്മയെ അധോലോകപ്രസ്ഥാനമാക്കി മാറ്റുന്നു- പിന്നില്‍ കുക്കുപരമേശ്വരനും നീനാ കുറുപ്പും

‘അമ്മ’യുടെ ഓഫീസിനെ ഒരു അധോലോക പ്രസ്ഥാനം പോലെ ആക്കിയിരിക്കുകയാണ് സെക്രട്ടറി കുക്കു പരമേശ്വരനും പരിവാരങ്ങളുമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. ഇതിന്റെയെല്ലാം പിന്നിൽ നീന കുറുപ്പ് എന്ന് പറയുന്ന വ്യക്തിയാണെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. “ക്ഷേത്രത്തിലെ സ്പോൺസർ ഷിപ്പ് വേണ്ട എന്ന് പറഞ്ഞത് അൻസിബ മാത്രമല്ല.

അത് വേണ്ട എന്ന് പറഞ്ഞ നിരവധി പേരുണ്ട്. അൻസിബ മാത്രം പറഞ്ഞെങ്കിൽ അല്ലേ അത് അൻസിബ പറഞ്ഞ ആരോപണമായി വരുകയുള്ളൂ. ഒരാൾക്ക് ഇത് ചെയ്യണ്ട എന്ന് പറയുമ്പോൾ അതെങ്ങനെ ഒരു ആരോപണമായി മാറുമെന്ന കാര്യം എനിക്ക് മനസിലാകുന്നില്ല.

Tags: Neena KurupKukku ParameshwaranAmmaLatest newstinitomlakshmipriyaAnsiba Hassan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.