Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 04:09 pm IST
inEntertainment

നടൻ ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും തെറ്റ് ചെയ്യാത്ത അദ്ദേഹത്തോടൊപ്പം താനുൾപ്പെടെയുള്ള ഭൂരിഭാഗം അംഗങ്ങളും ഉറച്ചുനിൽക്കുമെന്നും നടി പ്രിയങ്ക .

‘ ഞങ്ങൾ എപ്പോഴും പറയാറുള്ളത്, ‘അമ്മ’ എന്ന അസോസിയേഷനിലുള്ള പ്രശ്നങ്ങൾ സംഘടനയ്‌ക്കുള്ളിൽ തന്നെ തീർക്കണം എന്നാണ്. ഇതുപോലെ മാധ്യമങ്ങളുടെ ഇടയിൽ പോയി പറയാനാണെങ്കിൽ ഞങ്ങളിൽ പലർക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി ടോം. ഇത്രയും നാളും, അതായത് ‘അമ്മ’ സംഘടന തുടങ്ങിയ അന്ന് മുതൽ അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ പുള്ളി ചെയ്യുന്നതാണ്

ഒരുപാട് വർഷങ്ങളായി ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇന്നുവരെ ഞങ്ങൾ ലേഡീസിനോട് ടിനിയുടെ ഭാഗത്തുനിന്ന് ഒരു മോശം പെരുമാറ്റമോ, വൃത്തികെട്ട രീതിയിലുള്ള സംസാരമോ ഉണ്ടായിട്ടില്ല.ഒരുമിച്ച് പ്രോഗ്രാമുകളൊക്കെ ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തമാശകളും കാര്യങ്ങളുമൊക്കെ ഉണ്ടാകും, അത് തികച്ചും സ്വാഭാവികമാണ്. അല്ലാതെ, ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്, ഇത് ശരിയല്ല.ശ്വേത മേനോൻ എന്ന് പറയുന്ന ആളെ ഇവിടെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുകയല്ല, അവർ പ്രസിഡന്റാണ്. ശ്വേതയോട് സംസാരിക്കണം, സംസാരിച്ചാൽ അതിനുള്ള സൊല്യൂഷൻ അവർ കണ്ടുപിടിക്കും. സംസാരിച്ചതിനുശേഷമല്ലേ നടപടിയെടുക്കാൻ പറ്റൂ

നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞങ്ങൾ ഇത് അറിയുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഈ ഒരു വ്യക്തിയെ മാത്രം ടാർഗറ്റ് ചെയ്ത് പറയുന്നത്? എന്തുകൊണ്ടാണ് മറ്റുള്ളവരുടെ പേരുകൾ വാർത്തകളിൽ പറയാത്തത്? ഞാൻ കണ്ട വാർത്തകളിലൊന്നും മറ്റുള്ളവരുടെ പേരുകൾ കണ്ടിട്ടില്ല, ടിനിയെക്കുറിച്ച് മാത്രമാണ് പറയുന്നത് കേട്ടത്

പരാതികൾ പറയാനുണ്ടെങ്കിൽ, അത് അൻസിബയ്‌ക്കായാലും മറ്റാർക്കായാലും ശരി, സംഘടനയിൽ നമ്മൾ ബഹുമാനിക്കേണ്ട തലമുതിർന്ന കുറെ നല്ല ആളുകളുണ്ട്, ലാലേട്ടൻ, മമ്മൂക്ക ഇങ്ങനെയുള്ള വലിയ വ്യക്തികൾ. അവരെ കരുതിയെങ്കിലും ‘അമ്മ’യെക്കുറിച്ച് ഇതുപോലെ വൃത്തികെട്ട രീതിയിൽ സംസാരിക്കുന്നതും മോശം വാർത്തകൾ ഉണ്ടാക്കുന്നതും ഒഴിവാക്കേണ്ടതായിരുന്നു.

വ്യക്തിപരമായിട്ട് ഒരാളെ ഇങ്ങനെ കീറിമുറിക്കാൻ ഞങ്ങൾ ആരും സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും. കാരണം, തെറ്റ് ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ല.എന്താണ് സത്യാവസ്ഥ എന്ന് ഞങ്ങൾക്കും അറിയണം. ഒരാൾ പറയുന്നത് മാത്രം കേട്ടാൽ മതിയോ? ഇവിടെയുള്ള ബാക്കി ആളുകളുടെ ഭാഗം കൂടി കേൾക്കണ്ടേ? അവർ അന്വേഷിക്കട്ടെ

എന്തായാലും ഞങ്ങളാരും ഇതിന്റെ പുറകിലേക്ക് മാറിനിൽക്കില്ല, കൃത്യമായി അന്വേഷിക്കുക തന്നെ ചെയ്യും. നമുക്കറിയണമല്ലോ, ഇന്ന് ടിനിയാണെങ്കിൽ നാളെ അത് ഞങ്ങൾക്കായിരിക്കും.“ പ്രിയങ്ക പറയുന്നു.

 

Tags: Tiny TomFilm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.