Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 09:22 am IST
inEntertainment
renu sudhi

renu sudhi

കോട്ടയം: വാർത്തകളുടെയും അഭ്യൂഹങ്ങളുടെയും നടുവിൽ വീണ്ടും രേണു സുധി; ‘ഞാൻ ഒരു ഫൈറ്റർ’ എന്ന് താരം പോസ്റ്റ് ഇട്ടതോടെ രേണുവിന്‌ ക്യാൻസർ ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു.
​കൊല്ലം സുധിയുടെ വേർപാടിന് ശേഷം സോഷ്യൽ മീഡിയയിലൂടെയും മോഡലിങ്ങിലൂടെയും മലയാളി പ്രേക്ഷകർക്കിടയിൽ സജീവമായ താരമാണ് രേണു സുധി. ഇപ്പോൾ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.

രേണുവിന് കാൻസർ സ്ഥിരീകരിച്ചുവെന്നും പരുമലയിലെ ഒരു ആശുപത്രിയിൽ ഇതിനായി പരിശോധനകൾ നടത്തിയെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളും വോയ്‌സ് ക്ലിപ്പുകളും കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുറത്തുവരുന്നുണ്ട്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇത്തരം ചില വോയ്‌സ് ക്ലിപ്പുകൾ പുറത്തുവിട്ടത്.
​
എന്നാൽ, ഈ വാർത്തകളിലെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടയിലാണ് ആരാധകരിൽ കൂടുതൽ സംശയങ്ങൾ ഉണർത്തിക്കൊണ്ട് രേണു സുധിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് “ഞാൻ ഒരു ഫൈറ്ററാണ്, അത് സമയമാകുമ്പോൾ എന്നെ മനസ്സിലാക്കാത്തവർ മനസ്സിലാക്കും” എന്നായിരുന്നു രേണു ആദ്യം ക്യാപ്ഷൻ നൽകിയത്.

എന്നാൽ നിമിഷങ്ങൾക്കകം ഈ ക്യാപ്ഷൻ മാറ്റി ഒരു കറുത്ത ഹാർട്ട് ഇമോജി മാത്രമാക്കി താരം മാറ്റി.
​തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകളെ കുറിച്ചാണോ രേണു ഈ പോസ്റ്റിലൂടെ സൂചിപ്പിച്ചതെന്നാണ് ആരാധകരുടെ സംശയം. മുൻപും നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള രേണുവിന്റെ പുതിയ പോസ്റ്റിന് താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന രേണുവിന് പിന്തുണയുമായി ഒരു വിഭാഗം ആളുകൾ എത്തുമ്പോൾ, പതിവുപോലെ കടുത്ത വിമർശനങ്ങളുമായി എത്തുന്നവരും കുറവല്ല.
​എന്തായാലും രോഗാവസ്ഥയെക്കുറിച്ചുള്ള വാർത്തകളിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ദുബായിൽ വെച്ച് രേണുവിന്റെ ബ്രെസ്റ്റ് വലുതാക്കാനുള്ള സിലിക്കോൺ സർജറിക്ക്‌ വേണ്ടി നടത്തിയ പരിശോധനയിൽ ആണ് കാൻസർ സ്ഥിരീകരിച്ചതെന്നാണ് യു ട്യൂബർമാർ പറയുന്നത്. അത് നിലവിൽ സെക്കന്റ് സ്റ്റേജ് വരെ എത്തി എന്നും പിന്നീട് നാട്ടിലെത്തി തുടർ പരിശോധനകൾ നടത്തുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്നത്.

Tags: CancerRenu Sudhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അർബുദത്തെ അകറ്റി നിർത്താം: ഈ ഭക്ഷണ പദാർത്ഥങ്ങളിലൂടെ

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Health

നെഞ്ചെരിച്ചിൽ ക്യാൻസറിന്റെ ആരംഭമോ ?

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.