Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 07:07 am IST
inKerala
കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം

കോഴിക്കോട്: ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയും ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര വിമോചന സമരം സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി കോഴിക്കോട് അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറില്‍ (മാധവ് ജി നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

നമ്മുടെ സംസ്‌കാരത്തെ പിടിച്ചുനിര്‍ത്തുന്ന ആത്മീയചൈതന്യത്തിന്റെ ശക്തികേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അതുകൊണ്ടാണ് സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ചിലര്‍ തുനിയുന്നത്. വേദകാലത്ത് യാഗങ്ങളും യജ്ഞങ്ങളും മുടക്കാന്‍ രാക്ഷസര്‍ ശ്രമിച്ചിരുന്നു. പിന്നീട് ക്ഷേത്രാരാധന നിലവില്‍ വന്നപ്പോള്‍ അതിനു നേരെയായി ആക്രമണം. ശബരിമലയിലും മറ്റും നാമത് കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത് അനുവദിച്ചുകൂടാ. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക മാത്രമല്ല, ക്ഷേത്രാചാരങ്ങള്‍ക്ക് വിഘ്‌നമുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ തിരുപ്രംകുണ്ഡ്രത്തിലും നാമത് കണ്ടു. ഹിന്ദുസമൂഹത്തിന്റെ അനാസ്ഥ കൊണ്ടാണ് ദീര്‍ഘകാലമായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്. ഒരു തിരിച്ചുപിടിക്കലിന് നാം മുന്നിട്ടിറങ്ങണം. ബാക്കിയുള്ള ക്ഷേത്രസ്വത്തുക്കളെങ്കിലും സംരക്ഷിക്കണം. ധാര്‍മ്മികമായ വലിയൊരു ഉത്തരവാദിത്വമാണ് ക്ഷേത്ര സംരക്ഷണ സമിതിക്കുള്ളത്. ഉറക്കംവിട്ടുണരാന്‍ ഹിന്ദു സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മനുഷ്യായുസില്‍ 50 വയസിനു ശേഷമുള്ള വിവിധഘട്ടങ്ങളില്‍ ശാന്തിക്കായി നടത്തുന്ന ആചരണങ്ങളിലൊന്നാണ് 60-ാം വയസില്‍ അനുഷ്ഠിക്കുന്ന ഉഗ്രരഥി ശാന്തിയെന്നും ഈ ഘട്ടത്തിലാണ് ക്ഷേത്ര സംരക്ഷണ സമിതി ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഗ്രരഥി എന്നാല്‍ മഹത്തായ രഥത്തെ നയിക്കുന്നവന്‍ എന്നാണര്‍ത്ഥം. ആ ദൗത്യമാണ് ഇനി സമിതിക്ക് നിര്‍വ്വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.പി. അനില്‍കുമാര്‍ ആശംസയര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ. ചന്ദ്രന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം ജി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രസമന്വയം, ദേവസ്വം പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വിഷയാവതരണവും മാതൃസമ്മേളനം, യുവജനസമ്മേളനം എന്നിവയും നടന്നു. ‘സമിതി പ്രവര്‍ത്തകരുടെ സാമൂഹ്യ പ്രതിബദ്ധതയും കാഴ്ചപ്പാടും’ എന്ന വിഷയം സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു.

Tags: കേരള ക്ഷേത്ര സംരക്ഷണ സമിതിtemple liberation movementSwami Vivekamritananda PuriKerala Kshetra Samrakshana SamithiState Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

Kerala

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.