Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 03:27 pm IST
inKerala, Kasargod

കാസര്‍കോട്: സ്‌കൂള്‍ വിപണികള്‍ പിടിച്ചടക്കാന്‍ വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ കാസര്‍കോട്ടും ചുവടുറപ്പിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആകര്‍ഷകമായി ഉല്‍പ്പാദിപ്പിച്ചു വിദേശ രാജ്യങ്ങള്‍ കേരള വിപണിയിലും എത്തിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട്ടും ഇവ എത്തിയിട്ടുണ്ട്. കൊറിയയില്‍ നിര്‍മ്മിച്ചതെന്നവകാശപ്പെടുന്ന സ്‌കൂള്‍ ബാഗ്, പേന, പെന്‍സില്‍, പെന്‍സില്‍ കട്ടര്‍, ഇറേസര്‍ എന്നിവയാണ് കാസര്‍കോട്ടെത്തിയ വിദേശ ഉല്‍പ്പന്നങ്ങള്‍.

ഉത്പന്നങ്ങളുടെ വശ്യമായ മോഡലുകളാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തും കേരളത്തിലും ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം സാധനങ്ങളെക്കാള്‍ കുറഞ്ഞവിലക്ക് ഇവ ലഭ്യമാവുന്നുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അവയുടെ ഗുണനിലവാരം ആരും ഉപയോഗിച്ച് ഉറപ്പാക്കിയിട്ടില്ലെന്നു പറയുന്നു. കൊറിയന്‍ സ്‌കൂള്‍ ബാഗിന് 700 രൂപ മുതല്‍ 1200 രൂപ വരെയാണ് വില.

പേന, പെന്‍സിലുകള്‍ എന്നിവയും വശ്യമായ ഡിസൈനുകളില്‍ എത്തുന്നുണ്ട്. സംസ്ഥാനത്ത് കുടില്‍ പരമ്പരാഗത വ്യവസായങ്ങള്‍ കാണാന്‍ പോലും ഇല്ലാതായിട്ടുണ്ട്. അത്തരത്തില്‍ ഒരു മേഖല കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നുള്ളതിന്റെ അവശിഷ്ടങ്ങള്‍ പോലും അവശേഷിപ്പിക്കാത്തതരത്തിലായിരുന്നു സംസ്ഥാനത്തെ വ്യവസായ വല്‍ക്കരണമെന്ന് പരാതികളുണ്ടായിരുന്നു.

അതേസമയം വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങള്‍ കുടില്‍ പരമ്പരാഗത വ്യവസായ മേഖലകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ലോകമാസകലം അവയുടെ വിപണന ശൃംഖല വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുകയാണെന്നും വിദേശ നിര്‍മ്മിത സ്‌കൂള്‍ ഉപകരണങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരു ബാഗ് വാങ്ങുമ്പോള്‍ നോട്ട് ബുക്കുകള്‍ കുറഞ്ഞ നിരക്കിലുംപത്ത് നോട്ട് ബുക്കിന് 10 എണ്ണം സൗജന്യമായി നല്‍കികൊണ്ട് ഓഫര്‍ പെരുമഴ നടത്തിയാണ് രക്ഷിതാക്കളെ പല വിപണന കേന്ദ്രങ്ങളും ആകര്‍ഷിക്കപ്പെടുന്നത്.

നനഞ്ഞ കുട കവര്‍ ചെയ്യുന്നതും വിപണിയിലുണ്ടെങ്കിലും നിലവാരം കുറവാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Tags: kasargodstudy materialsSchool
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.