Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

രാജ്യമാകെ പാറ്റകള്‍ പറക്കുന്നു എന്ന് പറഞ്ഞ് കേരളത്തിലെ മലയാള മനോരമ പത്രം കോക് റോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 11:05 pm IST
inKerala

തിരുവനന്തപുരം: രാജ്യമാകെ പാറ്റകള്‍ പറക്കുന്നു എന്ന് പറഞ്ഞ് കേരളത്തിലെ മലയാള മനോരമ പത്രം കോക് റോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ വാചകത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് യുവാക്കളെ പാറ്റകള്‍ എന്ന് വിളിച്ചുവെന്ന നുണക്കഥയുണ്ടാക്കിയാണ് കോക് റോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചതുതന്നെ. അമേരിക്കയില്‍ ഇരുന്ന് ഈ ഓണ്‍ലൈന്‍ പാര്‍ട്ടി രൂപീകരിച്ചതുതന്നെ അഭിജിത് ദീപ് കെ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന് വെളിപ്പെട്ടുകഴിഞ്ഞു. നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ ജെന്‍സീ തലമുറയോട് കലാപമുണ്ടാക്കാന്‍ അരവിന്ദ് കെജ്രിവാള്‍ ഒരാഴ്ച മുന്‍പ് ആഹ്വാനം ചെയ്തെങ്കിലും ഒരു ജെന്‍സിയും സമരത്തിന് ഇറങ്ങിയില്ല.

ഇതിന്റെ രണ്ടാം ഘട്ടമാണ് കോക് റോച്ച് ജനതാ പാര്‍ട്ടിയിലൂടെ കെജ്രിവാളും കൂട്ടരും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്തന്. ഇതിന് ഇപ്പോള്‍ ഓണ്‍ലൈന്‍ ഒപ്പു ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. മോദി വിരുദ്ധ മാധ്യമങ്ങല്‍ സിജെപി എന്ന കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ഓരോ നീക്കങ്ങളും ആഹ്ളാദത്തോടെ കൊട്ടിഘോഷിക്കുകയാണ്. ആ സംഘത്തില്‍ കേരളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രണ്ട് പത്രങ്ങളാണ്. മലയാള മനോരമയും മാധ്യമവും.

അരക്കിട്ടുറപ്പിച്ചു എന്ന് കരുതുന്ന അധികാരക്കസേരകളെ അലോസരപ്പെടുത്തും വിധം അതിവേഗം പെരുകുന്ന പാറ്റകളാണ് ഇന്ത്യയിലെ പുതിയ ചര്‍ച്ചാവിഷയം എന്ന് മനോരമ പറയുമ്പോള്‍ ലക്ഷ്യം വ്യക്തം. മോദിയുടെ അധികാരക്കസേര പാറ്റകള്‍ കാരണം ഇളകുന്നു എന്നാണ് ഇവര്‍ അര്‍ത്ഥമാക്കുന്നത്. പക്ഷെ വെറും ഓണ്‍ലൈനില്‍ നടക്കുന്ന ഒരു കോലാഹലത്തെ, ഇന്ത്യയുടെ വേരുകളില്‍ യാതൊരു ചലനവുമുണ്ടാക്കാത്ത ഒരു സംഭവത്തെയാണ് മനോരമ കൊട്ടിഘോഷിക്കുന്നത്. ഇതോടെ മനോരമ കൃത്യമായി പക്ഷം പിടിച്ചിരിക്കുന്നു. മോദി വിരുദ്ധരാഷ്‌ട്രീയമാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന അറിയിപ്പിാണ് മനോരമ നടത്തുന്നത്.

Tags: Cockroach Janata PartyaapArvind KejriwalMalayala ManoramaMadhyamamManoramaLatest newsGen Z
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.