Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
May 22, 2026, 08:26 am IST
inKerala, India

മട്ടാഞ്ചേരി: പ്രതിരോധ മേഖല ഉത്പന്ന കയറ്റുമതിയില്‍ ഭാരതം വന്‍ കുതിപ്പിലേയ്‌ക്ക്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ പിന്‍ബലത്തിലെ മോദി ഇഫക്റ്റായാണ് ഇതിനെ വിലയിരുന്നത്. കയറ്റുമതിയുടെ മുന്നേറ്റത്തില്‍ ഏറെനേട്ടം കൊയ്തത് പൊതുമേഖല യൂണിറ്റുകളാണ്.

2025-26 വര്‍ഷം 38,424 കോടിയുടെ കയറ്റുമതിയാണ് നടന്നത്. 2024-25 വര്‍ഷമിത് 23,622 കോടിയുടേതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ 14,802 കോടിയുടെ(62.66 ശതമാനം) വര്‍ധനവാണുണ്ടായത്. പ്രതിരോധ ഉത്പന്ന കയറ്റുമതിയില്‍ 2025-26 വര്‍ഷം പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളുടെ വിഹിതം 21,071 കോടിയുടെ 54.84 ശതമാനമാണ്. സ്വകാര്യ മേഖല വിഹിതം 17353 കോടിയുടെ 45.16 ശതമാനവും. 2024-25 വര്‍ഷമിത് യഥാക്രമം 15233 കോടിയും, 8389 കോടിയുമായിരുന്നു. 2013-14 വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ 31 മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മിസൈല്‍, ആയുധങ്ങള്‍, നിരീക്ഷണ റഡാറുകള്‍, നാവിക ഇനങ്ങള്‍, പെട്രോള്‍ കപ്പലുകള്‍, ബോട്ടുകള്‍, കവചവാഹനങ്ങള്‍ തുടങ്ങി 20ല്‍ ഏറെ ഇനങ്ങളാണ് പ്രതിരോധ ഉത്പന്ന കയറ്റുമതി പട്ടികയിലുള്ളത്. ഭാരത പ്രതിരോധ ഉത്പന്നങ്ങള്‍ക്കുള്ള ആഗോള സ്വീകാര്യത, വിപണി സംയോജനം, വിതരണ കൃത്യത തുടങ്ങിയവയാണ് കയറ്റുമതി വിപണിക്ക് കരുത്തേകുന്നത്.

എണ്‍പതിലധികം രാജ്യങ്ങളിലേയ്‌ക്കാണ് ഭാരതത്തില്‍ നിന്ന് കയറ്റുമതി നടക്കുന്നത്. ഉത്പന്ന കയറ്റുമതി കുതിപ്പില്‍ സ്ഥാപനങ്ങളുടെ എണ്ണം 128ല്‍ നിന്ന് 145 ആയും കൂടി. ഒപ്പം പ്രതിരോധ മേഖലയിലെ തൊഴിലവസരം 1.48 ദശലക്ഷമായി വര്‍ധിച്ചു. 2004-05 മുതല്‍ 2013-14 വരെ പ്രതിരോധ കയറ്റുമതി 4312 കോടിയുടേതായിരുന്നു. 2014-2024 വരെ കയറ്റുമതി 88,319 കോടി രൂപയായി കുതിക്കുകയാണുണ്ടായത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധ മേഖല സാധ്യതകള്‍ കണ്ടറിഞ്ഞ് തുറന്നുകൊടുത്തതിന്റെ പ്രതിഫലനമാണിതെന്നാണ് വ്യവസായ മേഖലയിലുള്ള പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: naval itemsarmored vehiclesmake in indiaWeaponsModi EffectmissilesExport of defense sector productssurveillance radars
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

India

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

India

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

പുതിയ വാര്‍ത്തകള്‍

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.