Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 06:10 am IST
inFootball

കെയ്‌റോ: ഫിഫ ലോകകപ്പ് 2026നുള്ള ഈജിപ്ത് ടീമിനെ സൂപ്പര്‍ താരം മുഹമ്മദ് സലാ നയിക്കും. അടുത്ത മാസം നടക്കുന്ന ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് നാന്റെസ് ഫോര്‍വേഡ് മൊസ്തഫ മുഹമ്മദ് ഇടം കണ്ടെത്തിയില്ല. അതേസമയം ബാഴ്‌സയുടെ അണ്ടര്‍ 19 ടീമിലെ താരം ഹംസ അബ്ദേല്‍കരീം ഉള്‍പ്പെട്ടു.

ഇവരെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന ഒമര്‍ മര്‍മോഷ് പ്രധാന സ്‌ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൊസ്താഫയുടെ പുറത്താകല്‍ ഈജിപ്ത്യന്‍ ആരാധകരെ ഏറെ ഞെട്ടിക്കുന്നുണ്ട്. നാന്റെസ് സീസണില്‍ വളരെ മോശം പ്രകടനമായിരുന്നു. മാത്രമല്ല ടീമിനായി സീസണില്‍ 24 മത്സരങ്ങളില്‍ കളിച്ച മൊസ്തഫ ആകെ നാല് ഗോളുകള്‍ മാത്രമാണ് നേടിയത്. മോശം പ്രകടനത്തിന്റെ പേരില്‍ നാന്റെസ് വരും സീസണ്‍ ലിഗ് വണില്‍ യോഗ്യത നേടിയേക്കില്ലെന്ന നിലവരെ എത്തി.

ലോകകപ്പിന് മുന്നോടിയായി ഈജിപ്തിന് 28ന് സ്വന്തം നാട്ടില്‍ റഷ്യക്കെതിരെ സൗഹൃദ മത്സരം കളിക്കും. ലോകകപ്പിന് തൊട്ടുമുമ്പായി അടുത്ത മാസം ആറിന് ബ്രസീലിനെതിരെ സന്നാഹ മത്സരവും കളിക്കും. ക്ലീവ്‌ലാന്‍ഡിലാണ് ഈ മത്സരം.
ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈജിപ്തിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ബെല്‍ജിയത്തിനെതിരെയാണ്. സീട്ടില്‍ നഗരത്തിലാണ് മത്സരം. 22ന് രണ്ടാം ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ കാനഡയിലെ വാന്‍കൂവറില്‍ വച്ച് നേരിടും. 27ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇറാനെയായിരിക്കും നേരിടുക.

ഈജിപ്ത് ടീം:
ഗോള്‍ കീപ്പര്‍മാര്‍- മുഹമ്മദ് എല്‍ ഷെനാവി, മൊസ്താഫ ഷൊബോയിര്‍, എല്‍ മഹ്ദി സോലിമാന്‍, മുഹമ്മദ് അലാ

പ്രതിരോധ നിര- മുഹമ്മദ് ഹനി, തലേക് അലാ, ഹംദി ഫാത്തി, റാമി റാബിയ, യാസ്സര്‍ ഇബ്രാഹിം, ഹൊസ്സം അബ്ദെല്‍മഗുയിദ്, മുഹമ്മദ് അബ്ദെല്‍മോനെമ്‌ന്, അഹമ്മദ് ഫത്തോ, കരീം ഹഫേസ്

മദ്ധ്യനിര മാര്‍വന്‍ അത്തേയ, മുഹമ്മദ് ലഷീന്‍, നബീല്‍ എമാഡ്, മഹ്‌മൂദ് സാബര്‍, അഹമ്ദ് സിസോ, എമാം അഷോര്‍, മൊസ്തഫ സികോ, മഹ്‌മൂദ് ട്രെസെഗ്വെറ്റ്, ഇബ്രാഹിം അഡേല്‍, ഹായിസെം ഹസ്സന്‍

സ്‌ട്രൈക്കര്‍മാര്‍ ഒമര്‍ മര്‍മോഷ്, മുഹമ്മദ് സലാ, അഖ്ടായ് അബ്ദല്ലാഹ്, ഹംസ അബദെല്‍കരീം

Tags: FIFA World Cup 2026mohammed salahEgypt football team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.