Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മ പൊട്ടിയാണെന്ന് മകള്‍ ശിവാംഗിക്ക് ഇന്‍റര്‍വ്യൂവില്‍ തുറന്നടിക്കാന്‍ മടിയില്ല. മകളുടെ ഈ വാക്ക് കേട്ട്, അയ്യോ, അങ്ങിനെ പറയല്ലേ, വല്ലവരും കേട്ടാല്‍ എന്ത് വിചാരിക്കും എന്ന് സംഗീതജ്ഞ ബിന്നി കൃഷ്ണുകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 12:53 am IST
in Kerala, Music
സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അമ്മ പൊട്ടിയാണെന്ന് മകള്‍ ശിവാംഗിക്ക് ഇന്‍റര്‍വ്യൂവില്‍ തുറന്നടിക്കാന്‍ മടിയില്ല. മകളുടെ ഈ വാക്ക് കേട്ട്, അയ്യോ, അങ്ങിനെ പറയല്ലേ, വല്ലവരും കേട്ടാല്‍ എന്ത് വിചാരിക്കും എന്ന് സംഗീതജ്ഞ ബിന്നി കൃഷ്ണുകുമാര്‍. ഇവളെ വെച്ച് ഇന്‍റര്‍വ്യൂ ചെയ്താല്‍ എന്റെ എല്ലാം പോകുമെന്നും ബിന്നി കൃഷ്ണകുമാര്‍ പറയും. അതെ, അമ്മയുടെയും മകളുടെയും ഈ യൂട്യൂബ് അനുഭവങ്ങള്‍ കുടുകുടെ ചിരിപ്പിക്കുന്നവയാണ്.

എന്തായാലും കര്‍ണ്ണാടക സംഗീതജ്ഞരായ ബിന്നി കൃഷ്ണകുമാര്‍- കൃഷ്ണകുമാര്‍ ദമ്പതികളുടെ മകള്‍ ഇന്ന് എല്ലാ വേദികളിലും തിളങ്ങുന്ന താരമാണ്. സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ സ്റ്റാറാണ്. ശിവാംഗിയുടെ പ്രത്യേകത. വളച്ചുകെട്ടില്ലാതെ, എന്തുസത്യവും അതുപോലെ തുറന്നടിച്ചു പറയുക എന്നതാണ്. അപ്പോള്‍ അത് വലിയ നര്‍മ്മമായി മാറും. ശിവാംഗിയുടെ ഇത്തരം സംഭാഷണങ്ങള്‍ പലതും ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതോടെ വൈറല്‍ ഗേളായി മാറിയ ശിവാംഗി ഇന്ന് ദക്ഷിണേന്ത്യയിലെ പല പരിപാടികളിലും മുഖ്യാതിഥിയാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും യുട്യൂബിലും വൈറല്‍ ഗേളായ ശിവാംഗി സമ്പാദിക്കുന്നതും കോടികള്‍. ഈയിടെയാണ് ശിവാംഗി ഒരു മെഴ്സിഡിസ് ബെന്‍സ് കാര്‍ വാങ്ങിയിരുന്നു.

ശിവാംഗിയുടെ കുക്ക് വിത് കോമാളി എന്ന സൂര്യ ടിവിയിലെ പരിപാടി സൂപ്പര്‍ ഹിറ്റായതോടെയാണ് ശിവാംഗി അറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് തമിഴ്നാട്ടില്‍ വലിയ കര്‍ണാടിക് സംഗീതജ്ഞരായ കൃഷ്ണകുമാറിനെയും ബിന്നി കൃഷ്ണകുമാറിനെയും പ്രശസ്തിയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു ശിവാംഗി. തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം സാധ്യമാക്കിയിരിക്കുകയാണെന്നാണ് ശിവാംഗിയുടെ പ്രതികരണം. അപ്പയും അമ്മയും ഇപ്പോള്‍ ശിവാംഗിയുടെ അപ്പ, ശിവാംഗിയുടെ അമ്മ എന്ന് അറിയപ്പെടണം എന്ന ആഗ്രഹം ശിവാംഗിക്കുണ്ടായിരുന്നു. അത് സാധ്യമായിരിക്കുകയാണ്.

Tags: Latest infoShivangi KrishnakumarBinni KrishnakumarCook with Comali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.