Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 10:29 am IST
inKerala, Gulf

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളായ രണ്ടു പേരുടെ അറസ്റ്റിനു പിന്നാലെ പൊന്നാനി സ്വദേശിനി മഞ്ജിമയെയും പോലീസ് പിടികൂടി. കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ നിന്നും, മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിന്ധുവിനെ അവിടെയെത്തിയുമാണ് അറസ്റ്റ് ചെയ്തത്.

സിനിമ-മോഡലിങ് രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പ്രമുഖരെയും കേരളത്തിലെ വന്‍കിട ബിസിനസ്സുകാരെയും ഉള്‍പ്പെടുത്തി വിദേശത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്.മോഡലിങ് രംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മരട് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ദുബായില്‍ വന്‍ തുക പ്രതിഫലം ലഭിക്കുന്ന ഫാഷന്‍ ഷോകളിലും പരസ്യചിത്രങ്ങളിലും അവസരം വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത്.

പൂര്‍ണ്ണമായും വിശ്വസിപ്പിച്ച് വിദേശത്ത് എത്തിച്ച ശേഷം ചതിക്കുഴികള്‍ തുറക്കുന്നതാണ് ഇവരുടെ തട്ടിപ്പ് ശൈലി.പ്രതികള്‍ നല്‍കുന്ന മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ദുബായിലെത്തുന്ന പെണ്‍കുട്ടികളെ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊണ്ടുപോകുന്നത് റാക്കറ്റിന്റെ നിയന്ത്രണത്തിലുള്ള അതീവ രഹസ്യ കേന്ദ്രങ്ങളിലേക്കാണ്. ഇവിടെയെത്തിക്കുന്നതോടെ പെണ്‍കുട്ടികളുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണുകളും ഇവര്‍ ബലമായി പിടിച്ചുവെക്കും.

തുടര്‍ന്ന് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാസങ്ങളോളം തടങ്കലിലാക്കുകയാണ് പതിവ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ക്രൂരമായ ശാരീരിക മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യും. നിലവില്‍ ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടികളെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തുന്നതിനായി ഇവരുടെ ഭക്ഷണത്തിലും പാനീയങ്ങളിലും മാരകമായ രാസലഹരിമരുന്നുകള്‍ ബലമായി കലര്‍ത്തി നല്‍കും. ലഹരിയുടെ അമിത അളവ് മൂലം പെണ്‍കുട്ടികള്‍ അബോധാവസ്ഥയിലാകുന്നതോടെയാണ് പ്രതികള്‍ തങ്ങളുടെ ആവശ്യക്കാര്‍ക്കായി ഇവരെ കാഴ്ചവെക്കുന്നത്. ഇത്തരത്തില്‍ അബോധാവസ്ഥയിലാകുന്ന പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും കിടപ്പറ ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ രഹസ്യമായി പകര്‍ത്തിവെക്കും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം പീഡനം തുടരുന്നത്

Tags: crimeCochi Sex Racket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.