News

ബിഷപ്പുമാരെത്തി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ആശംസിക്കാൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് കാലത്ത്് 10 മണിക്ക് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ എല്ലാം തയാറായി. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേരുന്ന ലോക്‌സഘാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വദ്രയെയും സ്വീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.
യാക്കോബായ സഭയിലെ മുതിർന്ന ബിഷപ്പുമാർ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ആശംസകൾ നേർന്നു.