Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 06:10 am IST
inFootball

ടെഹ്‌റാന്‍: ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള ഇറാന്‍ ടീം അമേരിക്കയിലേക്ക് പറക്കാന്‍ സജ്ജരായി. ടീമിന്റെ അന്തിമവട്ട മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയിലായിരിക്കും നടക്കുക. ഇതിനായി ഇന്ന് ഇറാനില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെടുമെന്ന് ടീം പരിശീലകന്‍ അമീര്‍ ഘലെനോയി പറഞ്ഞു.

26 അംഗ ടീം ആണ് ലോകകപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്. 30 താരങ്ങളടങ്ങിയ സംഘവുമായാണ് തുര്‍ക്കിയിലേക്ക് തിരിക്കുക. തുടര്‍ന്നുള്ള ക്യാമ്പുകളില്‍ നിന്നായിരിക്കും ഫൈനല്‍ ടീമിനെ തെരഞ്ഞെടുക്കുക.

ടീമിലെ ഓരോ അംഗങ്ങള്‍ക്കും അമേരിക്കയിലേക്ക് ലോകകപ്പിനെത്താന്‍ വിസ നടപടിക്രമങ്ങളടക്കമുള്ള നിരവധി സാങ്കേതിക വശങ്ങള്‍ പരിഹരിക്കാനുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നതിനൊപ്പം അത്തരം കാര്യങ്ങള്‍ക്കായി കൂടിയാണ് തുര്‍ക്കിയില്‍ ടീം ചിലവഴിക്കുക. അന്റാല്യയിലായിരിക്കം ടീമിന്റെ ക്യാമ്പ്. ഇവിടെ നിന്നും 450 കിലോമീറ്റര്‍ സഞ്ചരിച്ച് അങ്കാരയിലെത്തിയാലേ വിസാ നടപടികള്‍ക്കായുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ.

1980ന് ശേഷം ഇറാനും അമേരിക്കയും തമ്മില്‍ കാര്യമായ നയതന്ത്ര ബന്ധവും ഉണ്ടായിട്ടില്ല. അതിനാല്‍ ഓരോ താരത്തിനും വ്യത്യസ്തമായ പശ്ചാത്തലവും സാഹചര്യങ്ങളും ഉണ്ടാകാം ഇതെല്ലാം പരിശോധിച്ച് കണക്കിലെടുത്തായിരിക്കും നടപടി ക്രമങ്ങള്‍ പുരോഗമിക്കുക.

ഇത്രയും തിരക്കറേയ സാഹചര്യത്തിനിടെ തുര്‍ക്കി രണ്ട് സന്നാഹ മത്സരങ്ങളില്‍ പങ്ക് ചേരും. 29ന് ഗാംബിയക്കെതിരെയായിരിക്കും ഒരു മത്സരം മറ്റൊരു കളിയില്‍ കൂടി കളിക്കുമെങ്കിലും എതിരാൡകള്‍ ആരെന്ന് വ്യക്തമല്ല. ടീം അമേരിക്കയിലെത്തിയാല്‍ ആശങ്കയ്‌ക്ക് വഹയില്ലാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് പറഞ്ഞു. ഇതു സംബന്ധിച്ച് ഉറപ്പുകള്‍ക്കായി ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയെ കണ്ട് ചര്‍ച്ച നടത്തുമെന്നും മെഹ്ദി താജ് അറിയിച്ചു.

ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 15ന് ന്യൂസിലന്‍ഡിനെതിരെ ലോസ് ആഞ്ചലെസിലാണ് ഇറാന്റെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തെയും ഇതേ നഗരത്തില്‍ നേരിടും. അവസാന ഗ്രൂപ്പ് പോരാട്ടത്തി ഈജിപ്തിനെതിരെ ഇറങ്ങുന്നത് സീട്ടില്‍ നഗരത്തിലായിരിക്കും.

Tags: FIFA World Cup 2026TurkeyIran team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.