Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

ഞങ്ങള്‍ കല്ലെറിഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുത്തനെയും വെറുതെ വിടില്ല. "എസിപി ആശേഷ് ബിശ്വാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 11:15 pm IST
inIndia

കൊല്‍ക്കൊത്ത: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് അടിച്ചൊതുക്കി. അതുപോലെ കൊല്‍ക്കൊത്തയിലെതില്‍ജിയന്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി വീടുകളും കടകളും നിര്‍മ്മിച്ചവര്‍ക്കെതിരെ നടത്തിയ ബുള്‍ഡോസര്‍ നടപടിയ്‌ക്കെതിരെയും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇവരെയും പൊലീസ് അടിച്ചൊതുക്കുകയും ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവിനെ പൊക്കുന്ന കൊല്‍ക്കൊത്ത പൊലീസ്:

BIG NEWS – Kolkata Police have arrested several people after an incident of stone pelting occurred following a clash between police and protesters at Park Street. Heavy security has been deployed in the area pic.twitter.com/wm3Dbq8JlM

— News Algebra (@NewsAlgebraIND) May 17, 2026

കൊല്‍ക്കൊത്ത നഗരത്തിലെ പാര്‍ക് സ്ട്രീറ്റിലെ തില്‍ജാല പ്രദേശത്തായിരുന്നു ബുള്‍ഡോസര്‍ കടകള്‍ പൊളിച്ചുമാറ്റാന്‍ എത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു സംഘം ചെറുപ്പക്കാര്‍ രംഗത്ത് വന്നു. ചിലര്‍ ഒളിഞ്ഞിരുന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. ഏതാനും പൊലീസ് വാഹനങ്ങളും ഇവരുടെ കല്ലേറില്‍ തകര്‍ത്തു. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ വരെ കല്ലെറിഞ്ഞു. പക്ഷെ അരമണിക്കൂറിനുള്ളില്‍ പൊലീസ് അക്രമികളെ അടിച്ചൊതുക്കി. ഇതോടെ ഈ പ്രദേശം ശാന്തമായി.

നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് താക്കീതെന്നോണം ഫ്ലാഗ് മാര്‍ച്ചും നടത്തി. റോഡ് തടസ്സപ്പെടുത്തുകയായിരുന്നു പ്രകടനക്കാര്‍. ഇത് നിയമവിരുദ്ധമാണ്. ചിലര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഞങ്ങള്‍ കല്ലെറിഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുത്തനെയും വെറുതെ വിടില്ല. “എസിപി ആശേഷ് ബിശ്വാസ് പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ മൈനോരിറ്റീസ് കമ്മീഷന്‍ രംഗത്ത് വന്നു. “സ്ഥലമില്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ അടുത്തടുത്ത് വീട് വെച്ച് ഞെങ്ങി ഞെരുങ്ങി ജീവിക്കുകയാണെന്നാണ് മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഹസ്സന്റെ വാദം. പക്ഷെ ഇവരെല്ലാം സര്‍ക്കാര്‍ സ്ഥലം കയ്യേറിയാണ് വീടുകളും കടകളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

Tags: BengalStone peltingbulldozer justiceSuvendhu AdhikariLatest newsLathichargeLoud speakers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.