Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:03 pm IST
inEntertainment

മാതൃദിനത്തിൽ നടി സരിത പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. മുൻ ഭർത്താവും നടനുമായ മുകേഷിന് നന്ദി പറഞ്ഞാണ് സരിതയുടെ കുറിപ്പ്. 30 വർഷങ്ങൾ തികയുന്നു സിംഗിൾ മദറായി ജീവിതം ആഘോഷിക്കുന്നുവെന്നും, മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിക്കാൻ അവസരം നൽകിയതിന് തന്റെ കുട്ടികളുടെ അച്ഛന് നന്ദി പറയുന്നുവെന്നും സരിത കുറിപ്പിൽ പറയുന്നു.

‘ ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ .
ഇന്ന് കൃത്യം 30 വർഷങ്ങൾ തികയുന്നു .. സിംഗിൾ മദറായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട് . രണ്ട് ആൺകുട്ടികളോടൊപ്പം ജീവിതം അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിന് എന്റെ കുട്ടികളുടെ അച്ഛന് നന്ദി . അവരോടൊപ്പം ജീവിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇപ്പോഴും എല്ലാ ദിവസവും പഠിക്കുന്നു .. ഞാൻ ഒറ്റയ്‌ക്കായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഞാനും അതേ പാവം പെൺകുട്ടിയായി തന്നെ നിൽക്കുമായിരുന്നു .. ഇത്രയധികം തടസ്സങ്ങളിലൂടെ കടന്നുപോകാൻ ദൈവം എനിക്ക് ശക്തി നൽകി, എന്റെ ആൺകുട്ടികളുടെ മുഖങ്ങൾ എല്ലാ ദിവസവും കാണുന്നത് എനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകുന്നു .. ഞാൻ ഭാഗ്യവതിയാണ് .. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി .. എല്ലാവരെയും സ്നേഹിക്കുന്നു ..“ എന്നാണ് സരിതയുടെ കുറിപ്പ്.

1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.ശ്രാവണിന്റെയും തേജസിന്റെയും ഒപ്പം വിദേശത്താണ് സരിത.

Tags: Sarithamukesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Entertainment

മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി.

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Kerala

തരുന്ന റോളുകള്‍ നന്നായി നിര്‍വഹിച്ച് കൈയില്‍ കൊടുക്കുന്നതാണ് രീതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – മുകേഷ്

Kerala

രാഹുലിൻ്റേത് അതിതീവ്ര പീഡനം, മുകേഷിൻ്റേത് തീവ്രത കുറഞ്ഞ പീഡനം; വിവാദ പരാമർശവുമായി മഹിളാ അസോസിയേഷൻ നേതാവ്

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.