Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മമത ബാനര്‍ജി നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതിന്റെ സന്തോഷത്തില്‍ ഗായിക ഉഷാ ഉതുപ്പ് ദീദി, ദീദി,ദീദി വാ എന്ന ഗാനം പാടിയെന്ന വിവാദം ബംഗാളില്‍ വലിയ ചൂടും പുകയും ഉയര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 10:14 pm IST
in India

കൊല്‍ക്കൊത്ത: മമത ബാനര്‍ജി നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതിന്റെ സന്തോഷത്തില്‍ ഗായിക ഉഷാ ഉതുപ്പ് ദീദി, ദീദി,ദീദി വാ എന്ന ഗാനം പാടിയെന്ന വിവാദം ബംഗാളില്‍ വലിയ ചൂടും പുകയും ഉയര്‍ത്തുകയാണ്. ഈ ഗാനം യഥാര്‍ത്ഥത്തില്‍ പാടിയ അള്‍ജീരിയന്‍ ഗായകന്‍ ഖാലിദും ഈ ദീദി ഗാനം പാടിയെന്നും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ഉഷാ ഉതുപ്പ് മമതയുടെ തോല്‍വി ആഘോഷിച്ച് ദീദി ഗാനം പാടിയെന്ന് ആരോപിക്കുന്ന വ്യാജപോസ്റ്റ്:

In celebration of Didi leaving Bengal, Usha Uthup had fun by singing ‘Didi Go.’ It should be remembered that during the TMC regime, cut money was allegedly demanded from her for her performances, due to which she became troubled and moved to Mumbai. Now she has returned 🫡 pic.twitter.com/PMTWe0fo2g

— Oxomiya Jiyori 🇮🇳 (@SouleFacts) May 10, 2026

ദീദി ഗാനം ഉഷാ ഉതുപ്പ് പാടുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഉഷാ ഉതുപ്പിന് മമതയെ വെറുപ്പാണെന്നും മമതയുടെ അനുയായികള്‍ വന്‍തുക ഉഷാ ഉതുപ്പില്‍ നിന്നും കമ്മീഷനായി ആവശ്യപ്പെട്ടിരുന്നെന്നും ഇതാണ് ഉഷാ ഉതുപ്പിനെ മമതയുമായി അകറ്റിയതെന്നും അഭ്യൂഹങ്ങളുണ്ട്. മാത്രമല്ല മമതയുടെ ഗുണ്ടകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം നാടായ കൊല്‍ക്കൊത്ത വിട്ട് ഉഷാ ഉതുപ്പ് മുംബൈയില്‍ പോയി താമസമാക്കിയെന്നും ആരോപണമുണ്ട്.

എന്തായാലും പുതിയ ദീദി ഗാനം പാടിയെന്ന ആരോപണം വൈറലായതോടെ ഈ വിവാദത്തിന് മറുപടിയുമായി ഉഷാ ഉതുപ്പ് രംഗത്തെത്തി. താന്‍ മമത തോറ്റതുകൊണ്ട് പ്രത്യേകിച്ച് ഈ ഗാനം പാടിയിട്ടില്ലെന്നും ഉഷാ ഉതുപ്പ് പറയുന്നു. “താന്‍ കഴിഞ്ഞ 21 വര്‍ഷമായി ഈ ഗാനം ആലപിക്കുന്നുണ്ട്. മാത്രമല്ല, മമതയെ പേടിച്ച് താന്‍ കൊല്‍ക്കൊത്ത വിട്ട് മുംബൈയില്‍ പോയി എന്ന ആരോപണത്തിലും കഴമ്പില്ല. താന്‍ ഇപ്പോഴും കൊല്‍ക്കൊത്തയില്‍ തന്നെയാണ് താമസിക്കുന്നത്. “- ഉഷാ ഉതുപ്പ് പറഞ്ഞു.

Tags: Usha UthupBENGAL ASSEMBLY ELECTION 2026Didi songKhaled songMamata BanerjeeBengal ElectionLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.