Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 11:32 am IST
in Automobile

ന്യൂദല്‍ഹി: ഭാരതത്തിലെ വാഹന നിർമ്മാണ മേഖലയ്‌ക്ക് തിളക്കമാര്‍ന്ന നേട്ടം നല്‍കി റോയൽ എൻഫീൽഡ്. ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ വാഹന ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എൻഫീൽഡ്.

‘ബ്രാൻഡ് ഫിനാൻസ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി 2026’ ആണ് ഇതുസംബന്ധിച്ച പട്ടിക തയാറാക്കിയത്. പ്രമുഖ ആഗോള കമ്പനികളായ ഔഡി (4-ാം സ്ഥാനം), ഫെരാരി (7-ാം സ്ഥാനം) തുടങ്ങിയവരെ പിന്തളളിയാണ് എൻഫീൽഡ് ഈ നേട്ടം സ്വന്തമാക്കിയത്. ടൊയോട്ടക്കും ബിഎംഡബ്ല്യുവിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഈ ഇന്ത്യൻ കമ്പനിയുളളത്.

കമ്പനിയുടെ ബ്രാൻഡ് മൂല്യം 30 ശതമാനം വർധനയോടെ 1.2 ബില്യൺ ഡോളറിലെത്തി. 100-ൽ 88.9 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് സ്കോറും എഎഎ (AAA) റേറ്റിംഗുമാണ് റോയൽ എൻഫീൽഡിനുളളത്. റെട്രോ ശൈലിയിലുള്ള രൂപകൽപ്പനയും 250സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിലെ മികച്ച പ്രകടനവുമാണ് കമ്പനിയെ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഹണ്ടർ 350, സൂപ്പർ മെറ്റിയർ 650, ഹിമാലയൻ 450 തുടങ്ങിയ മോഡലുകൾക്ക് അന്താരാഷ്‌ട്ര തലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. 80 ലധികം രാജ്യങ്ങളിൽ ഇപ്പോള്‍ എന്‍ഫീല്‍ഡിന് സാന്നിധ്യമുണ്ട്. വിദേശ രാജ്യങ്ങളിലായി ഏഴ് അസംബ്ലി പ്ലാന്റുകളും 3,200 ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുമാണ് ഈ ഇന്ത്യന്‍ കമ്പനിക്കുളളത്.

മറ്റ് ആഭ്യന്തര കമ്പനികളായ ടാറ്റ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തും മഹീന്ദ്ര 25ാം സ്ഥാനത്തുമാണ് പട്ടികയിലെന്നതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്. മാരുതി സുസുക്കി പട്ടികയില്‍ 34ാം സ്ഥാനത്താണ് ഉളളത്.

Tags: AutomobileRoyal Enfield bulletBrand Finance Automotive Industry 2026most powerful brands globally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.