Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 10:15 pm IST
inKerala, News, India

തിരുവനന്തപുരം: പത്ത് രാപകലുകൾ പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായി. ഇനി എത്രനാൾ വേണം മന്ത്രിമാരുടെ പിറവിക്കെന്നറിയില്ല. മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നാണ് പറച്ചിൽ. പക്ഷേ, ഘടകകക്ഷികളുടെ മന്ത്രിപ്പട്ടിക അംഗീകരിക്കാനല്ലാതെ മുഖ്യകക്ഷിയുടെ നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയില്ല. ആ പട്ടിക ലോക്ഭവനിലേക്കയക്കും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാക്യം ചൊല്ലിക്കൊടുക്കും. മന്ത്രിയാകാൻ വേണ്ടി ഏറ്റുചൊല്ലും. പക്ഷേ, കോൺഗ്രസ്സിന്റെ മന്ത്രിമാരെയെങ്കിലും മുഖ്യമന്ത്രിക്ക് നിർദ്ദേശിക്കാനും നിശ്ചയിക്കാനുമാകുമോ? സാധ്യതയില്ല, ഹൈക്കമാൻഡ് നിശ്ചയിക്കും.
അതൊക്കെ കോൺഗ്രസ് പാർട്ടിയുടെയും മുന്നണിയായ യുഡിഎഫിന്റെയും പ്രശ്‌നം. എന്നാൽ, ജനങ്ങളുടെയും രാജ്യത്തിന്റെയും ഒരു പ്രശ്‌നം വരാൻ പോകുന്നുണ്ട്, അത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ്. അതായത് ഇനി മൂന്നുദിനരാത്രങ്ങൾ കഴിഞ്ഞാലറിയാം.
ഔദ്യോഗിക പരിപാടികളുടെ തുടക്കം വന്ദേമാതര ആലാപനത്തോടെ വേണമെന്നാണ് ഫെബ്രുവരി 11 ന് ഇറക്കിയ കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്. ആറ് ഖണ്ഡികയും പാടുകയോ കേൾപ്പിക്കുകയോ വേണമെന്നാണ് ചട്ടം. തമിഴ്‌നാട് ഗവർണറുടെ ചുമതലകൂടി വഹിക്കുന്ന ആർ.വി. ആർലേക്കർ അവിടെ മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരാലാപനം നടത്തി. സ്വാഭാവികമായും കേരളത്തിൽ ഗവർണർ ആർലേക്കർ വന്ദേമാതരം ആലപിപ്പിക്കും. പക്ഷേ, വി.ഡി. സതീശൻ സർക്കാർ (സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് അങ്ങനെ പറയാനാവില്ല എങ്കിലും) അതിന് തയാറാകുമോ. വന്ദേമാതരത്തെ ഭാരത പാർലമെന്റിൽ പോലും ഒരുകാലത്ത് എതിർത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിയുക്ത മന്ത്രിമാരും എംഎൽഎമാരും എന്തുനിലപാടെടുക്കുമെന്ന് തിങ്കളാഴ്ച അറിയാം.
2006 സെപ്തംബറിൽ വന്ദേമാതരത്തിന്റെ നൂറാം വാർഷികത്തിൽ എല്ലാ സ്്കൂളുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചപ്പോൾ (അന്ന് കോൺഗ്രസ് സർക്കാരാണ് കേന്ദ്രത്തിൽ) സ്‌കൂൾ ബഹിഷ്‌കരിക്കാനാണ് അന്ന് ലീഗ് ദേശീയ പ്രസിഡന്റ് ജി.എം. ബനാത്‌വാല ആഹ്വാനം ചെയ്തത്. ആ നിലപാടിൽ ഇന്നും മാറ്റമില്ല. എന്നാൽ ഇന്ന് ഒരു വ്യത്യാസമുണ്ട്. 1986 ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം വന്ദേമാതരം ആലപിക്കൽ നിർബന്ധിതമാക്കിയിരുന്നില്ല. എന്നാൽ, 2026 ഫെബ്രുവരി 11 ന് മോദി സർക്കാർ ഉത്തരവിറക്കിയതോടെ ബഹിഷ്‌കരണം നിയമവിരുദ്ധമാകും. ഈ സാഹചര്യത്തിൽ മെയ് 18 ലെ സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ പരീക്ഷണദിവസമായിമാറും.

 

Tags: #KeralGovtVandemataram#KeralaGovernor#VDSateesan#RVArlekar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

വന്ദേമാതരം

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.