Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

പാക് നിയമസഭയില്‍ പ്രതിപക്ഷവുമായി നടന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് സോബിയ ഷാഹിദ് ഈ ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 07:44 pm IST
inWorld
സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ഇസ്ലാമബാദ് :

ധുരന്ധര്‍ എന്ന സിനിമയിലെ ഇന്ത്യയുടെ സീക്രട്ട് എജന്‍സിയായ റോ യുടെ ഏജന്‍റ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം പാക് സര്‍ക്കാരിലെ ഘടകകക്ഷിയായ പി.എം.എൽ-എൻ (PML-N) എന്ന പാര്‍ട്ടിയുടെ എംഎല്‍എ ആയ സോബിയ ഷാഹിദ് വീണ്ടും ഇന്ത്യന്‍ സീക്രട്ട് ഏജന്‍സി റോയെ തന്റെ പ്രസംഗത്തില്‍ എടുത്തിട്ടതോടെ അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

.പാകിസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷപാര്‍ട്ടികളിലെ ഭൂരിഭാഗം എംഎല്‍എമാരും ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ (RAW) യ്‌ക്ക് വേണ്ടിയാണ്  പ്രവർത്തിക്കുന്നത് എന്നായിരുന്നു സോബിയ ഷാഹിദിന്റെ ആരോപണം. പാക് നിയമസഭയില്‍ പ്രതിപക്ഷവുമായി നടന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് സോബിയ ഷാഹിദ് ഈ ആരോപണം ഉന്നയിച്ചത്. ധുരന്ധര്‍ എന്ന സിനിമയിലെ റോ ഏജന്‍റ് പാകിസ്ഥാനിലെ മയക്കമരുന്ന്, ആയുധ, മാഫിയ ലോബികളെ മുഴുവന്‍ തകര്‍ത്തുതരിപ്പണമാക്കുകയാണ് ചെയ്യുന്നത്. ഈ സിനിമ കണ്ട ശേഷം പാകിസ്ഥാനിലെ രാഷ്ടീയക്കാര്‍ കാണുന്നവരെല്ലാം ഇന്ത്യന്‍ രഹസ്യ ഏജന്‍സിയായ റോയുടെ ചാരന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നത് പതിവായിട്ടുണ്ട്. അത്രയ്‌ക്ക് ആ സിനിമ ആഴത്തില്‍ പാകിസ്ഥാന്റെ മനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞു.

സഭയിലെ വലിയൊരു വിഭാഗം അംഗങ്ങൾ പാക്കിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സോബിയ ഷാഹിദ് തുറന്നടിച്ചു. ഈ പരാമർശത്തോടെ സഭ പ്രക്ഷുബ്ധമായി. അംഗങ്ങൾ പരസ്പരം പോർവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്തതോടെ സ്പീക്കർക്ക് ഇടപെടേണ്ടി വന്നു. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സോബിയയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. അവരുടെ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു.

“ധുരന്ധർ ഇറങ്ങിയതിന് ശേഷം പാക്കിസ്ഥാനിൽ ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെ സോബിയ ഷാഹിദിന്റെ ഈ പ്രസംഗ ശകലം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയാണ്.

ഇതാദ്യമായല്ല സോബിയ ഷാഹിദ് വാർത്തകളിൽ നിറയുന്നത്. നേരത്തെ പാകിസ്ഥാന്‍ നിയമസഭയിൽ പാക് കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് കൊണ്ടുവന്ന് സോബിയ ഷാഹിദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അസിം മുനീറിന്റെ പിണിയാളാകാനുള്ള സോബിയ ഷഹീദിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

Tags: Latest newsIndian spyDhurandharRaw agentSobia Shabidpakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.