Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാധവ്ജി പുരസ്‌കാരം എം.ടി. വിശ്വനാഥന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 07:09 am IST
inKerala, Kozhikode

കോഴിക്കോട്: ആദ്ധ്യാത്മികാചാര്യനും ചിന്തകനുമായ പി. മാധവ്ജിയുടെ സ്മരണയ്‌ക്ക് കേരളാ ക്ഷേത്ര സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ കേരളാ ക്ഷേത്ര പുരസ്‌കാരം പ്രമുഖ ആദ്ധ്യാത്മിക പണ്ഡിതനും ശ്രേഷ്ഠാചാരസഭ ആചാര്യനുമായ എം.ടി. വിശ്വനാഥന്. പ്രൊഫ പി.എം. ഗോപി, എം. മോഹനന്‍, സി.കെ. കുഞ്ഞ്, ഡോ. വിജയരാഘവന്‍, ഇ. കുഞ്ഞിരാമന്‍ നായര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ്. നാരായണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 24ന് കോഴിക്കോട് നടക്കുന്ന കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

2008ല്‍ കോഴിക്കോട് നടത്തിയ ‘സൗത്രാമണി മഹായാഗ’ത്തിന്റെ മുഖ്യ സംഘാടകനും ആചാര്യനുമായിരുന്ന വിശ്വനാഥന്‍ 108 അഗ്നികുണ്ഡങ്ങളില്‍ ഒരേസമയം നടത്തിയ ഗായത്രീമഹായജ്ഞത്തിന്റേയും മുഖ്യ ആചാര്യസ്ഥാനമലങ്കരിച്ചിരുന്നു. പ്രമുഖ ആദ്ധ്യാത്മികാചാര്യനായിരുന്ന കണ്ണൂര്‍ മണത്തണ ചാപ്പാരം ദാരപ്പശാരില്‍ നിന്ന് ശ്രീവിദ്യാമന്ത്രത്തിന്റെ പൂര്‍ണദീക്ഷ സ്വീകരിച്ച വിശ്വനാഥന്‍ പാലിയം വിളംബരത്തിലൂടെ മാധവ്ജി മുന്നോട്ടുവെച്ച ആശയങ്ങള്‍ സമാജത്തില്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാതി- ലിംഗ ഭേദമന്യേ ആചാരാനുഷ്ഠാനങ്ങളിലും പൂജാവിധികളിലും മൂന്നര ദശാബ്ദമായി പരിശീലനം നല്‍കി വരികയാണ്.

വിദ്യാഭ്യാസ കാലം മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ പോലീസ് മര്‍ദനത്തിനിരയായി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു.

 

Tags: Madhavji AwardM.T. Viswanathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

2024ലെ മാധവ് ജി പുരസ്‌കാരം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതിയില്‍ നിന്നും ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആര്‍ മനോജ് ഏറ്റുവാങ്ങുന്നു
Kerala

ധര്‍മ്മസേവനത്തിനുള്ള 2024ലെ മാധവ് ജി പുരസ്‌കാരം ആര്‍ഷവിദ്യാസമാജത്തിന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.