Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 06:55 pm IST
inEntertainment

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ബാബുരാജ്. സംഘടനയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പോലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നുമാണ് ബാബുരാജ് പറഞ്ഞത്. അമ്മയിലെ ജീവനക്കാരിയായ അതുല്യ നൽകിയ പരാതി വിവാദമായതിനു പിന്നാലെയാണ് ബാബുരാജിന്റെ പ്രതികരണം. അതുല്യ എക്സിക്യൂട്ടീവിൽ നൽകിയ പരാതി വായിച്ചാൽ ആരുടെയും തല കറങ്ങിപ്പോകും. അമ്മയുടെ ജോയിന്‍റ് സെക്രട്ടറി എന്ന നിലയ്‌ക്കാണ് ഇതു പറയുന്നത്. അവിടുത്തെ മാനേജർ പോസ്റ്റിലുള്ള ഒരാളെ പുറത്താക്കാൻ അവർക്ക് സെക്യൂരിറ്റിയുമായി അവിഹിത ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞാൽ എന്താണ് അമ്മയുടെ ഓഫിസിൽ നടക്കുന്നത്.

അവിടെ ട്രഷറൻ അധികാരം കൈയടക്കിയിരിക്കുകയാണ്. മുൻപ് സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഇപ്പോൾ ട്രഷററാണ് ചെയ്യുന്നത്. ട്രഷറർ അവിടെ വെളുക്കും വരെ ഇരിക്കുകയാണ്. ജോയിന്‍റ് സെക്രട്ടറിയായിരുന്ന അൻസിബയുടെ ഓഫിസ് പോലും അയാൾ കൈയടക്കി വച്ചിരിക്കുകയായിരുന്നു. അൻസിബയ്‌ക്കെതിരേ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായി ജീവനക്കാരി നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു പുറത്തു പറയാൻ പോലും പറ്റില്ല. അതുകൊണ്ടായിരിക്കും മനസു മടുത്ത് അൻസിബ രാജി വച്ചതെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ പ്രവർത്തിക്കും എന്നു പറഞ്ഞു വന്നിട്ട് ഇതാണ് അവസ്ഥ. മുൻഭാരവാഹികൾ പ്രതികരിക്കാത്തത് പേടിച്ചിട്ടല്ല, സ്ത്രീകളെ ഭരിക്കാൻ സമ്മതിക്കുന്നില്ല എന്നു വരുത്തിത്തീർക്കണ്ട എന്നു കരുതിയിട്ടാണ്. ലാലേട്ടൻ പ്രസിഡന്‍റായിരുന്ന സമയത്ത് ഒരു ലൈറ്റ് മാറിയാൽ പോലും അറിയുമായിരുന്നു. ഇപ്പോൾ പ്രസിഡന്‍റ് ഒന്നും അറിയില്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. സംഘടന കാലാകാലങ്ങളായി നടത്തിയിരുന്ന ക്ഷേമപ്രവർത്തനങ്ങൾ പോലും അട്ടിമറിച്ചു. ചികിതസയിൽ കഴിയുന്ന ബീന കുമ്പളങ്ങിക്ക് നൽകിക്കൊണ്ടിരുന്ന സഹായം നിർത്തിയെന്നു മാത്രമല്ല, അവർ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നും ബാബുരാജ് ആരോപിക്കുന്നു.

Tags: ResignationBaburajShwetha MenonLatest newsAssociation of Malayalam Movie ArtistsAnsiba Hassan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.